Browsing: harbour

വിഴിഞ്ഞത്തെ അക്രമികൾ ഇന്ന് ഒരു മന്ത്രിക്കെതിരെ നടത്തിയത് വർഗീയ അധിക്ഷേപമാണ്. വി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ടെന്നായിരുന്നു സമരസമിതി കൺവീനർ ഫാ.തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞത്. മുസ്ലിം…

അങ്ങനെ വിഴിഞ്ഞം തുറമുഖ സമരനേതാക്കളുടെ ഉള്ളിലിരിപ്പ് പുറത്തു വരികയാണ്. വിഴിഞ്ഞത്ത് തുറമുഖമാകാം, പക്ഷേ, വാണിജ്യ തുറമുഖം ആകരുത് എന്ന് സമരസമിതി നേതാവ് യൂജിൻ പെരേര വ്യക്തമാക്കിക്കഴിഞ്ഞു. നേവിയുടെ…