Browsing: gujarat

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ഗുജറാത്തിൽ ബിജെപിക്ക് പിന്നാലെ കോൺഗ്രസിലും വിമതശല്യം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ വലിയ പ്രതിഷേധമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമതർ ഉയർത്തുന്നത്. സിറ്റിയിലെ…

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിന് ഒരുമാസം ശേഷിക്കെ ഗുജറാത്ത് കോൺഗ്രസിൽ രാജി തുടരുന്നു. ദഹോദ് ജില്ലയിലെ ഛലോഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭവേശ് കത്താരയാണ് അവസാനം രാജിവച്ചത്. സ്പീക്കർ നിമാബെൻ…

ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയായി മുൻമന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടി വിട്ടു. നരേന്ദ്രമോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായൺ വ്യാസ്. രാജിവെച്ച ജയ്…

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ‘ഞാൻ നിങ്ങളുടെ സഹോദരനാണ്, കുടുംബാംഗം. എനിക്ക് ഒരു അവസരം തരൂ. ഞാൻ…

ഗാന്ധിനഗർ: ഗുജറാത്തിൽ ഇസുദൻ ഗാധ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. മുൻ മാധ്യമപ്രവർത്തകനാണ് ഇസുദാൻ ഗാധ്വി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകണമെന്നാവശ്യപ്പെട്ട് എഎപി നടത്തിയ അഭിപ്രായ സർവേയിൽ ഇസുദൻ…

ഗുജറാത്തിലെ മോർബി ജില്ലയിൽ തൂക്കുപാലം തകർന്ന് ഉണ്ടായ അപകടത്തിൽ നൂറിലധികം പേർ മരിച്ചു. അതിൽ രണ്ട് വയസ്സുള്ള കുഞ്ഞടക്കം 47 പേരോളം കൊച്ചുകുട്ടികളാണ്. ചെളിയിൽ അകപ്പെട്ട ശവശരീരങ്ങൾ…

ഗുജറാത്തിലെ ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ശിവസേന. ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിലാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പക്ഷം ബിജെപിയെ…

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലകക്കാൻ സമിതിയെ നിയോഗിച്ച് ബിജെപി. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഉത്തരാഖണ്ഡിലെ കമ്മിറ്റിയുടെ മാതൃകയില്‍ സമിതി രൂപീകരിക്കാനാണ്…

ഗാന്ധിനഗർ: മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൻ്റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ് വ്രത്തിനെ നിയമിച്ചതിനെത്തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതിയതായി നിയമിക്കപ്പെട്ട ചാൻസലർ സംഘപരിവാറുകാരനും, ഗാന്ധിയൻ…

പിടിച്ചെടുക്കുന്ന മാംസം ബീഫോ ഗോമാംസമോ എന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഇത്തരത്തിൽ പരിശോധന നടത്തുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. സംശയിച്ച് പിടികൂടുന്ന മാംസം…