Browsing: GREESHMA

പാറശ്ശാല: പ്രണയം നടിച്ച്‌ വിഷം കലർത്തിയ കഷായം നൽകി ആൺസുഹൃത്ത്‌ ഷാരോണിനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപി നേതാവായ അഭിഭാഷകൻ. ബിജെപിയുടെ കാഞ്ഞിരംകുളം ബ്ലോക്ക്…

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ കോടതിയിൽ മൊഴിമാറ്റി. പോലീസ് നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകിയത്. നെയ്യാറ്റിൻകര രണ്ടാം ക്ലാസ്…

കൊച്ചി:തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ,  അമ്മയുടെയും അമ്മാവൻൻ്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിലെ രണ്ടും മൂന്നും പ്രതികളായ…

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി ഗ്രീഷ്മ. ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഗ്രീഷ്മ ഡോളോ…

തിരുവനന്തപുരം: ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാൻ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി. കഷായത്തിൽ വിഷം കൊടുത്ത് മാത്രമല്ല മുൻപും പല വട്ടം ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും…

ഷാരോൺ കൊലക്കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഷാരോൺ കൊലക്കേസ് തമിഴ്നാടിന് കൈമാറില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട ഷാരോണിൻ്റെ പിതാവ് ജയരാജ്…

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാരോൺ രാജിൻ്റെ മരണത്തിൽ ഞായറാഴ്ചയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മറ്റൊരു…