Browsing: governor

മാധ്യമങ്ങൾക്ക് വിലക്കുമായി വീണ്ടും ഗവർണർ. വാർത്താസമ്മേളനത്തിൽ മീഡിയ വൺ, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോർട്ടർമാരോട് പുറത്ത് പോകാനും ഗവർണർ ആരിഫ് മുഹമ്മദ്…

മുഖ്യമന്ത്രിയ്ക്കെതിരെ ഗവർണർ രാഷ്ട്രപതിയ്ക്കു നൽകിയ കത്തു സംബന്ധിച്ച് ഏറ്റവും വിശദമായ റിപ്പോർട്ട് മാതൃഭൂമിയിലെ അനീഷ് ജേക്കബ് ചേട്ടനാണ് നൽകിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വഴിത്തിരിവിലേക്ക് എന്നാണ്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. സിസാ തോമസ് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ യൂണിവേഴ്സിറ്റിയുടെ ചുമതല ഏറ്റെടുത്ത നടപടിയില്‍ സിസാ തോമസിനെതിരെ നടപടി വരും. സാങ്കേതിക…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കണ്ടെത്തിയ വ്യക്തിയെയാണ് എപിജെ അബ്ദുൾകലാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിരിക്കുന്നത്. ദീർഘകാലം…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികൾ ബാലിശമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഗവർണറുടെ നടപടികൾ സർക്കാരിൻ്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ്. ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രമേയത്തിൽ പറയുന്നു. സെർച്ച് കമ്മിറ്റി…

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനം സംബന്ധിച്ച് രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ ഗവർണറുടെ പങ്ക് വട്ടപ്പൂജ്യം. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരുടെ വിദേശ സന്ദർശനത്തെക്കുറിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റിനെയും വിദേശ…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ഗവർണറോട് കൂറ് കാണിക്കുന്നില്ലെന്ന് ആരോപിച്ചാണ് കത്ത്. മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും വിദേശ യാത്രയിലും…

ഗവർണർ കുറച്ച് നാളായി നടത്തി കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രതികരണമെന്ന് എ എ റഹീം എം പി. ഗവർണർ ഭരഘടനപരമായ ഉത്തരവാദിത്വങ്ങൾ മറക്കുകയും രാഷ്ട്രിയ താത്പര്യങ്ങൾക്കു വേണ്ടി ശ്രദ്ധ…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ച് വീണ്ടും കെ സുധാകരൻ. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവർണർ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരൻ എൽഡിഎഫ് സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട്…