Browsing: governor

ഗവർണറെ സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതിനുള്ള ഓർഡൻസിൽ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജനാധിപത്യപരമായി…

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി ഉത്തരവ് മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവരുടെയും വിജയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനാധിപത്യത്തിൻ്റെ വിജയമാണിതെന്നും സ്റ്റാലിൻ പറഞ്ഞു.…

ഗവർണറെ സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ രാജ്ഭവന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഓർഡിനൻസ് ലഭിച്ചതായി രാജ്‌ഭവൻ സ്ഥിരീകരിച്ചു.…

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നത് സർക്കാർ ആലോചിക്കേണ്ട കാര്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല. സർക്കാർ ആലോചിച്ച്…

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്ന് ​ഗവർണറെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്‌ട്രപതിക്ക് അയച്ചാൽ കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. ഗവർണറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യും. ഓർഡിനൻസ് ഇന്നു തന്നെ…

കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമെന്ന് മുൻ വിസി ഡോ. ടി കെ നാരായണൻ. ഡീൻ നിയമനത്തിൽ പോലും ഗവർണർ ഇടപെട്ടിരുന്നു. ഇല്ലാത്ത അധികാരം ഗവർണർ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലത്തിൻ്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. കലാമണ്ഡലം കൽപ്പിക സർവ്വകലാശാലയുടെ റൂൾസ് &…

കെടിയു വിസി നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി. കെടിയു വിസി നിയമനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഗുരുതര ക്രമക്കേടുകൾ നടത്തിയതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് കണ്ടെത്തിയ വ്യക്തിക്കാണ് എപിജെ അബ്ദുൾകലാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറുടെ ചുമതല ഗവർണർ നൽകിയിരിക്കുന്നത്. ദീർഘകാലം…

2004 ൽ ബിജെപിയിൽ ചേർന്ന ഗവർണർ; സെപ്റ്റംബർ 19 ന് രാജ്ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ 1986 മുതൽ തനിക്ക്‌ ആർഎസ്‌എസ്‌ ബന്ധമുണ്ടെന്ന് അഭിമാനപുരസ്കരം പ്രസ്താവിച്ച ഗവർണർ; ‘ആർഎസ്എസ്…