Browsing: governor

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറി, കൊടകര കുഴൽപ്പണം കേസന്വേഷണങ്ങളിൽ പ്രതിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അനുകൂല തീരുമാനമുണ്ടാകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയ്ക്ക് ഗവർണറുടെ ശിപാർശക്കത്ത്. ബിജെപി നേതാക്കൾ…

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നു. നിയമസഭ പാസാക്കിയ ഓൺലൈൻ റമ്മി നിരോധന ബില്ല്, ഗവർണർ ആർ.എൻ. രവി ഒപ്പുവെയ്ക്കാതെ അസാധുവായി. മാസങ്ങൾക്ക് മുൻപാണ് സർക്കാർ ഓൺലൈൻ…

പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ സഹോദരനാണ്…

ഗവർണർ പ്രവർത്തിക്കേണ്ടത് സർക്കാർ ഉപദേശത്തിന് അനുസരിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ. ചാൻസലറും ഗവർണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കെ.ടി.യു കേസിൽ തങ്ങളുടെ…

തിരുവനന്തപുരം: തൻ്റെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ ഇനിയും ആവശ്യപ്പെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വേണമെങ്കിൽ പത്ത് കാറുകൾ വരെ ആവശ്യപ്പെടും. തൻ്റെ അതിഥികൾ…

ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിൻ്റെ…

സ്റ്റാഫിലെ 20 പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ 2020 ൽ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് കോടതി അലക്ഷ്യവും സുപ്രീം കോടതി വിധിക്ക് എതിരുമാണെന്ന്‌ സിപിഎം കേന്ദ്ര കമ്മിറ്റി…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന നിയമം നടപ്പാക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും. ഗവർണർ ഏത് ലോകത്താണ്…

സർവകലാശാലകളുടെ ചാൻസലർ സ്ഥാനം ഒഴിയില്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ എന്നത് ദേശീയ തലത്തിലുള്ള ധാരണയാണ്. കേരളം പിറവി ദിനം മുതൽ സംസ്ഥാനത്തെ…

മന്ത്രിസഭയിൽനിന്ന്‌ മന്ത്രിമാരെ നീക്കാൻ തനിക്ക്‌ അധികാരമില്ലെന്ന്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിയുടെ പ്രസ്‌താവന ജനങ്ങളിലെത്തിക്കാനാണ്‌ ‘പ്രീതി’ പിൻവലിച്ചതെന്നും ഗവർണർ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ…