Browsing: governor

തിരുവനന്തപുരം: നിയമ നിർമ്മാണ സഭകൾക്കും അവ നിർമ്മിക്കുന്ന നിയമങ്ങൾക്കും മേലേയല്ല തങ്ങളെന്ന് ഭരണകർത്താക്കളെ ഓർമിപ്പിക്കുന്ന വിധിയാണ് കേരള സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് ഐ ബി…

കൊച്ചി: കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്പെൻഡ് ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റിനു വേണ്ടി ഐ ബി സതീഷ് എംഎൽഎ സമർപ്പിച്ച ഹരജിയിലാണ്…

കൊച്ചി: ഡോ. സിസ തോമസിന് കേരള സാങ്കേതിക വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി. സിസാ തോമസിനെ…

ബാബറി മസ്ജിദ് കേസ് അടക്കം വിവാദ വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് എസ് അബ്ദുൾ നസീർ ആന്ധ്രപ്രദേശ് ഗവർണർ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾ അടക്കം…

കേരളത്തിന്റെ വികസനത്തിന് പിണറായി സർക്കാർ തുടക്കമിട്ടത് ഒരു ഗവർണറുടെയോ മാധ്യമത്തിന്റെയോ പിന്തുണ പ്രതീക്ഷിച്ചല്ല. തുടർച്ചയായി ഏഴാം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ നേട്ടങ്ങളെല്ലാം എതിരാളികൾ പോലും ഏറ്റുപറയുന്നിടത്താണ് ഈ…

ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഗവർണർ പറഞ്ഞു. കേരള…

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുവാനുള്ള കേന്ദ്രനടപടികൾ ആരോഗ്യ, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ മേഖലകളിലെ വികസനത്തെ പരിമിതപ്പെടുത്തുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമ്പത്തിക അച്ചടക്കം കൃത്യതയോടെ…

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സാമൂഹിക പുരോഗതി, വികസനം അടക്കമുള്ള മേഖലകളിൽ കേരളത്തിൻ്റെ നേട്ടങ്ങൾ പറഞ്ഞുകൊണ്ടാണ്…

കൊച്ചി: കേരള സർവ്വകലാശാല വി സി നിയമനത്തിനായുള്ള സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിശ്ചയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്…

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘപരിവാർ താത്പര്യങ്ങൾ കുത്തിനിറക്കുന്നതിന്റെ അവസാന പദ്ധതിയാണ് ഗവർണറിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത്. ആർഎസ്എസിന്റെ ആ വേലയ്ക്ക് കോൺഗ്രസ് കൂട്ടുനിൽക്കുമ്പോൾ, കേരളത്തിൽ അത് നടക്കില്ലെന്ന് ഒരിക്കൽ…