Browsing: governor

മലയാള മാധ്യമങ്ങളെ അധിക്ഷേപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആത്മാഭിമാനമില്ലാത്തവരാണെന്നും ഇത്തരം ആളുകളുമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞ് ഗവര്‍ണര്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുകയായിരുന്നു. തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ …

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ സന്ദർശിച്ചത് ഉചിതമായില്ലെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.…

രാജ്ഭവനുള്ളിൽ ദന്തൽ ക്ലിനിക് തുടങ്ങാൻ പത്തു ലക്ഷം വേണമെന്ന ഗവർണറുടെ ആവശ്യം പിണറായി സർക്കാർ തള്ളിയത്രേ. തീർത്തും മോശമായിപ്പോയി. ഗവർണർ ഭരണഘടനാപദവിയാണ്. സ്വാഭാവികമായും ഗവർണറുടെ ദന്തങ്ങൾക്കും ഭരണഘടനാ…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചെന്ന് ആക്ഷേപം. ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചത്. നിയമസഭകളിലേക്ക് മത്സരിക്കാൻ ഇരുപത്തിയഞ്ച്…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. ബിനോയ് വിശ്വം എംപിയാണ് ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകിയത്. സംസ്ഥാന സർക്കാരിൻ്റെ ഭരണഘടനാ പ്രവർത്തനത്തിൽ…

ആര്‍ എസ് എസ് വിധേയത്വം പരസ്യമായി പ്രകടിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആര്‍ എസ് എസിൻ്റെ  പഴയ ചരിത്രം ഓര്‍മ്മിപ്പിച്ച് മന്ത്രി പി രാജീവ്. ഭരണഘടന…

ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായ  പ്രതിഷേധം നേരത്തെയുള്ള തീരുമാനത്തിൻ്റെ  അടിസ്ഥാനത്തിലായിരുന്നുവെന്ന ഗവര്‍ണറുടെ വാദം പൊളിയുന്നു. ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തിയ പ്രതിഷേധ പോസ്റ്ററുകള്‍ ഗവര്‍ണറുടെ പ്രസംഗത്തെത്തുടര്‍ന്ന് സദസിലുള്ളവര്‍ പെട്ടെന്ന് എഴുതിതയ്യാറാക്കുകയായിരുന്നു. ഇതിന്റെ…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ തോമസ് ഐസക്.  ‘ഗവര്‍ണര്‍’ എന്ന ഭരണഘടനാസ്ഥാപനത്തിൻ്റെ  അന്തസ് വീണ്ടെടുക്കാനാവാത്തവിധം കളങ്കിതമാക്കുന്ന കോപ്രായങ്ങളാണ്    ആര്‍എസ്എസിൻ്റെ സേവ…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന് ആര്‍എസ്എസ് വിധേയത്വമാണെന്നും  ബിജെപിയുടെ അണികള്‍ പറയുന്നതിനേക്കള്‍ ആര്‍എസ്എസിനെ പുകഴ്ത്തി പറയുന്നത്…

കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായെന്നും പൊലീസ് കേസെടുത്തില്ലെന്നുമുള്ള ഗവര്‍ണറുടെ ആരോപണം പൊളിച്ച് സിപിഎം. തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയരുതെന്ന് പൊലീസിനോട് ആദ്യം ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്നതിൻ്റെ  ദൃശ്യങ്ങള്‍…