Browsing: governor

കൊച്ചി: ഗവർണറുടെ അന്ത്യശാസനത്തെ എതിർത്ത് സർവ്വകലാശാല വിസിമാർ നിയമ വിദഗ്ധരെ കാണും. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തില്ലാണ് വി സി മാര്‍ നിയമവിദ്ഗദരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഗവർണറുടെ…

രാവിലെ 11.30നകം രാജിവെയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തിന് വഴങ്ങാതെ വിസിമാരും കടുത്ത നിലപാടു സ്വീകരിച്ചതോടെ  ഗവർണറോട് നേർക്കുനേരെ ഏറ്റുമുട്ടലിന് കേരളത്തിൽ കളമൊരുങ്ങുന്നു.  തങ്ങളുടെ നിയമനം ക്രമപ്രകാരമല്ലെങ്കിൽ, അപ്രകാരം നിയമനം…

കേരള സർവകലാശാല വി.സി ഡോ. വി.പി മഹാദേവപിള്ളയെ ഫോണിൽ വിളിച്ച് രാജിക്കായി  സമ്മർദ്ദം ചെലുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻകൂർ തീയതി വച്ച് രാജി അടിയന്തരമായി…

മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30 ന് വാർത്താ സമ്മേളനം നടത്തും.സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസലർമാരോട് ചാൻസലർ കൂടിയായ ഗവർണർ രാജി ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ…

പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾക്ക് പകരം പുതിയ അംഗങ്ങളെ നിയമിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വാദം കേൾക്കും. വിശദീകരണത്തിന് സാവകാശം വേണമെന്ന് ഗവർണറുടെ അഭിഭാഷകൻ.…

ഗാന്ധിനഗർ: മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൻ്റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ് വ്രത്തിനെ നിയമിച്ചതിനെത്തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതിയതായി നിയമിക്കപ്പെട്ട ചാൻസലർ സംഘപരിവാറുകാരനും, ഗാന്ധിയൻ…

ഗവർണർ ഏകാധിപതിയെപോലെ പെരുമാറുകയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാന ഭരണത്തിന് തടസം സൃഷ്ട്ടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണെന്ന് മന്ത്രി…

ഗവർണറുടെ വിവരക്കേടിന് പിന്തുണ നൽകാനും ഭൂമി മലയാളത്തിൽ ആളുണ്ട്. ബിജെപിയുടെ കാര്യം പറയേണ്ടല്ലോ. പക്ഷേ, ജനാധിപത്യത്തിൻ്റെ നാലാം തൂണുകളെന്ന് മുഖംമൂടിയിട്ട മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യമോ? ഗവർണറുടെ ജനാധിപത്യവിരുദ്ധമായ…

കേൾക്കുന്നവർ ചിരിച്ചു മണ്ണു കപ്പിപ്പോകുന്ന ഭീഷണി മുഴക്കുന്ന കാര്യത്തിൽ സാക്ഷാൽ കുമ്പക്കുടി സുധാകരൻ്റെ മൂത്ത ചേട്ടനായിട്ടു വരും നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്ഷേപിക്കുന്ന…

സമൂഹത്തിന് മുന്നിൽ നമ്മളാരും പരിഹാസ്യരാകരുതെന്നും ആരും ആരെയും വിമർശിക്കാൻ പാടില്ല എന്നൊരു നില പൊതുവെ സ്വീകരിക്കുന്നത് നമ്മുടെ സമൂഹത്തിന് ചേർന്നൊരു കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ…