Browsing: gold smuggling

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച 19 വയസ്സുകാരിയെ പിടികൂടിയത് പോലീസ്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കാസർകോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്.…

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജമാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകിയ അമൃത്സർ സ്വദേശിയുടെ അറസ്റ്റിനു പിന്നാലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു വ്യാജരേഖാ നിർമ്മാണവും അന്വേഷണ വലയിലേയ്ക്ക്.…

തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയപ്പോള്‍ തിരിച്ചടികിട്ടിയത് സ്വപ്‌നസുരേഷിന് മാത്രമല്ല. പ്രതിപക്ഷ നേതാവ്…

തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നയതന്ത്ര സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചാണ് …

സ്വർണ കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. രണ്ടു യാത്രക്കാർ കടത്തിയ സ്വർണം വിമാന താവളത്തിന് പുറത്തെത്തിച്ച കേസിലാണ് കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പ അറസ്റ്റിലായത്. കാലിക്കറ്റ് ഇന്റർനാഷണൽ…

സ്വർണ കടത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസ രൂപേണ പോസ്റ്റിട്ട സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ സ്വർണ കടത്ത് കേസിൽ അറസ്റ്റിൽ. സജീവ ലീഗ് പ്രവർത്തകനായ ഹംസത്ത് സാദിഖ്…

സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‌ ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധത്തിൻ്റെ തെളിവുകൾ T2l പുറത്ത് വിടുന്നു

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചുകൊണ്ടിരുന്ന കസ്റ്റംസം പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ ഭീവണ്ടിയിലേക്കു ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പിടികൂടുന്നതിൽ പ്രധാനപങ്കുവഹിച്ച…