Browsing: DELHI

ന്യൂഡൽഹി: ഷെയറുകളുടെ മൂല്യം വർധിപ്പിക്കാനായി അദാനി സ്വന്തം കമ്പനികളിൽ രഹസ്യനിക്ഷേപം നടത്തിയതായി റിപ്പോർട്ട്. കമ്പനികൾ വഴി വിദേശത്തേയ്ക്ക് പണം കടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ…

ന്യൂഡൽഹി: സിപിഎം പഠന ഗവേഷണ കേന്ദ്രമായ സുർജിത് ഭവനിലെ സെമിനാർ തടഞ്ഞ് ദില്ലി പോലീസ്. ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന സെമിനാറാണ് പോലീസ് തടഞ്ഞത്.…

ദില്ലി: ദില്ലി ഓർഡിനൻസിൽ പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് അയച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ന് ദില്ലിക്ക് സംഭവിച്ചത് നാളെ ഏത് സംസ്ഥാനത്തിനും സംഭവിക്കാമെന്ന് കത്തിൽ അദ്ദേഹം പരാമർശിച്ചു.…

ദില്ലി: രണ്ടാം ഘട്ട സമരത്തിന് കർഷകസംഘടനകളൊരുങ്ങുന്നു. കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായാണ് രണ്ടാം ഘട്ട സമരത്തിന് കർഷകരിറങ്ങുന്നത്. ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ…

രാജ്യത്തെ കറന്‍സി നോട്ടില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഗാന്ധിജിയെക്കൂടാതെ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍…

പോക്‌സോ കേസിൽ വിവാദ ഉത്തരവുമായി ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടും മുമ്പ് പെൺകുട്ടി പ്രായപൂർത്തിയായോ എന്ന് രേഖ പരിശോധിച്ച് ഉറപ്പു വരുത്താനാകില്ലെന്ന് കോടതി.…

ഡൽഹി ലഫ്റ്റനന്റ് ഗവർണർക്കെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി. ഡൽഹിയിൽ കെജ്‌രിവാൾ സർക്കാരും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപോര് തുടരുന്ന സാഹചര്യത്തിലാണ് ഈ ഗുരുതര ആരോപണം. ലഫ്റ്റനന്റ് ​ഗവർണർ…

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ബിജെപി സമീപിച്ചുവെന്നും അദ്ദേഹം ആം ആദ്മി പാർട്ടി വിട്ട് അവരോടൊപ്പം ചേർന്നാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും എഎപി വക്താവ് സൗരഭ് ഭരദ്വാജ്…

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സമരത്തിന്റെ മറവിൽ എബിവിപി. സുരക്ഷ ജീവനക്കാരുടെ തല തല്ലിത്തകര്‍ത്ത പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഒരു ജീവനക്കാരന്റെ കൈയും ഒടിഞ്ഞു. മാസങ്ങളായി സ്‌കോളര്‍ഷിപ്പ് മുടങ്ങുന്നതില്‍…

ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നാൽ തനിക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ കേസുകൾ അവസാനിപ്പിക്കാമെന്ന് സന്ദേശം ലഭിച്ചുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തി. വിവാദ…