Browsing: DALIT

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഒരുസംഘം ആളുകൾ ദലിത് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായും ദേഹത്തേക്ക് മൂത്രമൊഴിച്ചതായും പരാതി. 10-12 യുവാക്കളുടെ സംഘമാണ് പത്താംക്ലാസുകാരനെ മർദിച്ചത്. സംഭവത്തിൻ്റെ വീഡിയോ പ്രതികൾ…

മൈസൂരു: ദലിത് സ്ത്രീ വെള്ളം കുടിച്ചതിനെ തുടർന്ന് കുടിവെളള ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് കഴുകി ഉയർന്ന ജാതിക്കാർ. ചാമരാജനഗർ താലൂക്കിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച ഗ്രാമത്തിൽ…

ഉത്തർപ്രദേശിലെ ഔറിയിൽ ദളിത് വിദ്യാർത്ഥിയെ സ്കൂൾ അധ്യാപിക തല്ലിക്കൊന്നു. സെപ്തംബർ 7ന് സോഷ്യൽ സയൻസ് പരീക്ഷയിൽ പിഴവ് വരുത്തിയെന്ന് ആരോപിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിൽ ദോഹ്രെയെ…

യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ മർദ്ദിക്കുകയും സ്കൂളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് സംഭവം. ജാതീയമായി അധിക്ഷേപിച്ചാണ് പുറത്താക്കിയത്. സംഭവത്തിൽ…

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം…

മുസാഫര്‍നഗര്‍: ദലിത് യുവാവിനെ ചെരുപ്പ് കൊണ്ടടിച്ചതിന് യുപിയില്‍ ഗ്രാമത്തലവന്‍ അറസ്റ്റിലായി. ദിനേശ് കുമാര്‍ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. മുസാഫർ നഗറിലെ താജ്പൂർ ഗ്രാമത്തലവനായ ശക്തി മോഹൻ‍ ഗുർജാർ,‍…