Browsing: CRIME BRANCH

തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിനായി വ്യാജ ഐഡി കാർഡ്‌ നിർമിച്ച കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി. തെരഞ്ഞെടുപ്പ്‌ കമ്മീഷൻ നൽകിയ പരാതിയാണ്‌ കൈമാറിയത്‌. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിൽ മ്യൂസിയം…

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമത്തിന് തീയിട്ടത് ആർഎസ്എസ് സംഘമെന്ന് ക്രൈംബ്രാഞ്ച്. ആശ്രമം ആക്രമിച്ചവരുടെ സംഘത്തിൽ മരിച്ച പ്രകാശും ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും…

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരി നിന്ന ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ അതിവേഗം കുറ്റപത്രം സമർപ്പിച്ച് ജില്ലാ ക്രൈംബ്രാഞ്ച്. കുട്ടിയാണെന്ന പരിഗണന പോലുമില്ലാതെ നരഹത്യാശ്രമമെന്നാണ് കുറ്റപത്രത്തിലുള്ളത്.…

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ്റെ പേരിൽ പുറത്തുവന്ന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തൻ്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ…

ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ഫോൺ രേഖകൾ പരിശോധിക്കാൻ അനുമതി തേടി പോലീസ് ആസ്ഥാനത്ത് അന്വേഷണ സംഘം അപേക്ഷ നൽകി.…

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരിയുടെ മൊഴി എടുക്കുന്നു. യുവതിയുടെ പരാതിയും മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ…