Browsing: cricket

ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് 2 മത്സരങ്ങൾ. രാവിലെ 9:30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അയർലണ്ടിനെ നേരിടും. രണ്ടാം ജയം നേടിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.…

വനിതാ ഏഷ്യാ കപ്പ് ട്വൻറി-20 ക്രിക്കറ്റിൽ കിരീടപ്പോരാട്ടം ഇന്ന്. ഇന്ത്യ-ശ്രീലങ്ക ഫൈനൽ ഉച്ചയ്ക്ക് 1 മണിക്ക് ബംഗ്ലാദേശിലെ സിൽഹട്ട് സ്റ്റേഡിയത്തിൽ നടക്കും. കിരീടം തിരിച്ചു പിടിക്കാൻ ഉറച്ചാണ്…

ന്യൂസീലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കാൻ മലയാളിയായ സഞ്ജു സാംസൺ. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഈ മാസം 22 ന് ആരംഭിക്കുന്ന…

ഏഷ്യാ കപ്പിൽ ഇന്ന് ഫൈനൽ. ശ്രീലങ്കയും പാകിസ്താനും തമ്മിൽ നടക്കുന്ന മത്സരം ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30 ന് ആരംഭിക്കും. സൂപ്പർ ഫോറിലെ എല്ലാ മത്സരങ്ങളിലും…

ദുബായ്: ഏഷ്യാകപ്പ്‌ ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്‌ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ക്കാണ് മത്സരങ്ങൾ നടക്കുക. സ്റ്റാർ സ്പോർട്സ് ചാനലുകളിലും…

സിംബാബ്വെയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആധികാരിക വിജയം. പത്ത് വിക്കറ്റിന് സിംബാബ്വെയെ പരാജയപ്പെടുത്തി. സിംബാബ്വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ…

ഇംഗ്ലണ്ടില്‍ റോയല്‍ ലണ്ടന്‍ കപ്പ് ടൂര്‍ണമെന്റില്‍ കളിക്കവെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിന് പകരം മറ്റൊരു ഓള്‍റൗണ്ടറായ ഷഹബാസ് അഹ്‌മദിനെ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സിംബാബ്വെ…

മുംബൈ: ഫോമിലല്ലാത്ത മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കിക്കൊണ്ട് വെസ്റ്റ്ഇൻഡീസിനെതിരായ ടി20 ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിലേക്ക്…

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഐസിസി റാങ്കിങ്ങിൽ പാകിസ്താനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 108 റേറ്റിങ്ങാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിന് മുൻപ്…

കോമൺവെൽത്ത്‌ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ട്വന്റി–-20 ടീമിനെ ഹർമൻപ്രീത് നയിക്കും. പതിനഞ്ചംഗ ടീമിനെയും പ്രഖ്യാപിച്ചു. ആദ്യമായാണ്‌ ഗെയിംസിൽ വനിതാ ക്രിക്കറ്റ്‌ ഉൾപ്പെടുന്നത്‌. ഓസ്‌ട്രേലിയ, ബാർബഡോസ്‌, പാകിസ്ഥാൻ ടീമുകൾ…