Browsing: CPM

മൂന്നാർ: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽഡിഎഫ്‌. ഇന്ന്‌ നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ്‌ വോട്ടുകൾക്കാണ്‌ യുഡിഎഫിനെ പരാജയപ്പെടുത്തിയത്‌. സിപിഐ അംഗം എൻ എം ശ്രീകുമാറാണ്‌…

തിരുവനന്തപുരം; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അടിയന്തരപ്രമേയ പ്രസംഗത്തിന് ഏറ്റവും കൂടുതൽ പ്രചാരം നൽകിയത് ബിജെപിയുടെ സോഷ്യൽ മീഡിയ വിഭാഗമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം…

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൻ്റെ അടിസ്ഥാനം ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിധി എൽഡിഎഫ്…

ന്യൂഡൽഹി: സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർടി ക്ലാസും വിലക്കി ഡൽഹി പോലീസ്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി…

ന്യൂഡൽഹി: സിപിഎം പഠന ഗവേഷണ കേന്ദ്രമായ സുർജിത് ഭവനിലെ സെമിനാർ തടഞ്ഞ് ദില്ലി പോലീസ്. ജി ട്വന്റി’ക്ക് എതിരായി ‘വീ 20’ എന്ന സെമിനാറാണ് പോലീസ് തടഞ്ഞത്.…

മാനവികതയുടെയും നന്മയുടെയും അടയാളപ്പെടുത്തലായി മാറിയ ഒരു രക്തദാനത്തിൻ്റെ ഓർമ്മപ്പെടുത്തൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. ബാലചന്ദ്രൻ്റെ മകൾ ആർദ്ര…

കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടന്ന് പുതുപ്പള്ളി. നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ പത്തിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന്…

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക്‌ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. നിയമപരമായി…

തിരുവനന്തപുരം: സ്‌പീക്കർ എ എൻ ഷംസീറിൻ്റെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാൻ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭിന്നിപ്പുണ്ടാക്കുന്നതിനെതിരെ ജാഗ്രതവേണമെന്നും അദ്ദേഹം തിരുവനന്തപുരത്ത്…