Browsing: CPM

ന്യൂഡൽഹി: ഗവർണർ പദവിയിൽ തുടരാൻ യോഗ്യനല്ല ആരിഫ് മുഹമ്മദ് ഖാനെന്ന് അദ്ദേഹം സ്വയം തെളിയിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിലല്ല പെരുമാറേണ്ടതെന്നും…

മലപ്പുറം: കോട്ടയ്ക്കൽ നഗരസഭയിൽ മുസ്ലിംലീഗിന് തിരിച്ചടി. പുതിയ ചെയർപേഴ്സണായി നടന്ന തെരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർഥി ഡോ. ഹനീഷ പരാജയപ്പെട്ടു. എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച ലീഗ് വിമതയായ മുഹ്സിന…

തിരുവനന്തപുരം: രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ കോൺഗ്രസ്സാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത്‌ ഇന്ത്യ കൂട്ടായ്‌മയുടെ ഭാഗമായ രാഷ്ട്രീയ…

നവകേരളസദസുമായി ബന്ധിപ്പിച്ച്‌ തൻ്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകി. ഓൺലൈൻ…

വിപ്ലവ വീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞു നിന്ന സഖാവാണ് എൻ ശങ്കരയ്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതുല്യനായ പോരാളിയും സിപിഎം സ്ഥാപക നേതാക്കളിൽ…

നിസ്വാർത്ഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വിഷമമേറിയ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ്…

ചെന്നൈ: മുതിർന്ന സിപിഎം നേതാവ് എൻ ശങ്കരയ്യ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 102 വയസായിരുന്നു. സിപിഎംൻ്റെ സ്ഥാപകനേതാക്കളിൽ ഒരാളാണ് ശങ്കരയ്യ. സിപിഎം ജനറൽ സെക്രട്ടറി,…

തിരുവനന്തപുരം: സിപിഎമ്മിൻ്റെ പലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇസ്രയേലിൻ്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം…

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കാര്യത്തിൽ വർ​ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള…

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന മോദി സർക്കാർ നടപടിയെ സിപിഎമ്മും…