Browsing: CPM

സിപിഎം പ്രവര്‍ത്തന ഫണ്ട് ശേഖരണം സെപ്തംബര്‍ 1 മുതല്‍ 14 വരെ നടക്കും. പാര്‍ടിയുടെ വിവിധ ഘടകങ്ങളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ മുഴുവന്‍…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് പാലക്കാട് എസ്. പി. നിലവില്‍ എട്ട് പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. പ്രതികളുടെ എണ്ണം കൂടാനാണ് സാധ്യത.…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയിലായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 8 പ്രതികളെയും പൊലീസ് പിടികൂടി. ആര്‍ എസ് എസ് പ്രവര്‍ത്തകരായ ശബരീഷ്.…

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാവരെയും പോയി തോണ്ടിയിട്ട് തിരിച്ച് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ സ്ഥിതിയാണ് പ്രതിപക്ഷ…

സിപിഎം നേതാവ് ഷാജഹാൻ്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ഷാജഹാൻ്റെ  പിതാവ് സായിബ് കുട്ടി. കൊല നടത്തിയത് ആസൂത്രണത്തോടെയാണ്. പ്രതികള്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ഗൂഡാലോചനയില്‍ പങ്കുള്ളവര്‍ക്കെതിരെയും നടപടി…

സി.പി.എം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലുള്ളത് കേസിലെ മൂന്നും അഞ്ചും പ്രതികള്‍. മൂന്നാം പ്രതി നവീനും, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥനുമാണ് പിടിയിലായിട്ടുള്ളത്. ഒരാളെ പൊള്ളാച്ചിയില്‍…

സിപിഎം മരുതറോഡ്‌ ലോക്കൽകമ്മിറ്റിയംഗം കുന്നങ്കാട്ട് ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിലായതായി സൂചന. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ…

75ാം സ്വാതന്ത്ര്യ ദിനത്തിന്റെ ആഘോഷത്തിനിടെയാണ് പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ ആര്‍ എസ് എസ് ക്രിമിനില്‍ സംഘം കൊലപ്പെടുത്തിയത്. നാടും ജനങ്ങളും ആഘോഷത്തിലായിരിക്കവെ നാട്ടില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍…

ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം മരുതറോഡ് ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാൻ്റെ  മൃതദേഹം ഖബറടക്കി. പാലക്കാട് കല്ലേപ്പുള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. പോസ്റ്റ് മോര്‍ട്ടം…

സിപിഎം നേതാവ് ഷാജഹാൻ്റെ  കൊലപാതകത്തില്‍ ആര്‍ എസ് എസ് പ്രചരണം ഏറ്റുപിടിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ്…