Browsing: CPM

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ് . 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 18021 പുരുഷന്‍മാരും…

സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം എസ് ഷാജഹാനെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍. കുന്നങ്കാട്ടെ സിദ്ധാര്‍ഥനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മലമ്പുഴ…

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. തങ്ങളുടെ മുന്നില്‍ വരുന്ന വിഷയങ്ങളെ…

സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാൻ്റെ  കൊലപാതകത്തിന് പിന്നില്‍ ഷാജഹാനോടുള്ള രാഷ്ട്രീയവിരോധമെന്ന് പൊലീസ് കോടതിയില്‍. നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് പാലക്കാട് ജുഡീഷ്യല്‍…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ആര്‍ എസ് എസുകാരായ നാല് പ്രതികള്‍ കൂടി റിമാന്‍ഡില്‍.  വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരെയാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം…

രാജ്ഭവന്‍ ആസ്ഥാനമായി സര്‍ക്കാരിനെതിരെ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിതമായി ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇതിൻ്റെ…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന്‍ വധക്കേസില്‍ ആര്‍ എസ് എസുകാരായ നാല് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…

ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയ സിപിഎം നേതാവ് ഷാജഹാൻ്റെ ശരീരത്തിലെ മുറിവുകള്‍ ആര്‍എസ്എസ് ആക്രമണ രീതിയുടെ തെളിവാണെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നവീന്‍…

പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന തെളിവായ വടിവാള്‍ കണ്ടെത്തി. കുന്നംകോട്ട് പ്രതികളുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. ഷാജഹാനെ…