Browsing: CPM

ന്യൂഡൽഹി: രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക്‌ എതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ കാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ബജറ്റാണ്‌ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന്‌ സിപിഎം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ…

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരായ ഡൽഹിയിലെ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫെബ്രുവരി എട്ടിന് ദില്ലിയിൽ സമരം നടക്കുമ്പോൾ സംസ്ഥാനത്ത്…

ന്യൂഡൽഹി: മലയാള മനോരമ വ്യാജ വാർത്തക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വാർത്തയുടെ തലക്കെട്ട് തീർത്തും കെട്ടിച്ചമച്ചതാണ്. അത്തരത്തിൽ ഒരു കാര്യം തൻ്റെ പുസ്തകത്തിൽ…

ദില്ലി: ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. വസ്തുതകൾ മറച്ചുവെച്ച് കോടതിയെ കബളിപ്പിച്ച കുറ്റവാളിയെ പിന്തുണയ്ക്കുകയും…

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസിൻ്റെ സമീപനം രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാർ സഹായത്തിൽ ക്ഷേത്രം പണിയുന്നത് മതനിരപേക്ഷ…

കോഴിക്കോട്‌: രാമക്ഷേത്ര ഉദ്‌ഘാടനത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ സിപിഎമ്മിനെപ്പൊലെ നിലപാടെടുക്കാൻ കോൺഗ്രസിനാവില്ലെന്ന്‌ കെ മുരളീധരൻ എം പി. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർടിയാണ്‌ കോൺഗ്രസ്‌. ഇക്കാര്യത്തിൽ കോൺഗ്രസ്‌ ഇതേവരെ നിലപാടെടുത്തിട്ടില്ല.…

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസ്‌ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച്‌ സമസ്‌ത മുഖപത്രം ‘സുപ്രഭാതം’. ‘പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോൺഗ്രസ്!’ എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ…

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട് കാരാട്ട്. മതപരമായ വിശ്വാസങ്ങളെ സിപിഎം ബഹുമാനിക്കുന്നു. എന്നാൽ വിശ്വാസവും രാഷ്ട്രീയവുമായി…

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് പോളിറ്റ് ബ്യൂറോ പ്രസ്ഥാവനയിലറിയിച്ചു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം…

കണ്ണൂർ: യൂത്ത് കോൺഗ്രസ് നടത്തുന്നത് കടന്നാക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘർഷമെന്ന പദം ഇതിന് ഉപയോഗിക്കുന്നതിൽ അർഥമില്ല. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…