Browsing: CPM

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലി എകെജി ഭവനിലാണ് കൂടിക്കാഴ്ച. ഞങ്ങള്‍ പ്രതിപക്ഷം ഒരുമിച്ചാണ് അതിനാലാണ് സിപിഎം…

തൃത്താല എംഎല്‍എയും മുന്‍ സ്പീക്കറുമായ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഗൗരവത്തിലായിരുന്നു എംബി രാജേഷിൻ്റെ …

പട്ടാളക്കാരുടെ സിരകളിൽ കൊലവെറി കുത്തിവെച്ച്, അമേരിക്ക ഏൽപ്പിച്ച ദൗത്യം കൂട്ടക്കുരുതിയുടെ ഉന്മാദമാക്കി ആഘോഷിച്ച ഭരണാധികാരിയായിരുന്നു റമോൺ മാഗ്സെസെ. ആയിരക്കണക്കിന് ഹൂക്ക് വിപ്ലവകാരികളെ കണ്ണിൽച്ചോരയില്ലാതെ കൊന്നൊടുക്കിയ ക്രൂരൻ. ഫിലിപ്പൈൻസിൽ…

സ്‌പീക്കർ സ്ഥാനം രാജിവെച്ച എം ബി രാജേഷ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ എം…

കെ കെ ഷൈലജ ടീച്ചര്‍ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിൻ്റെ  കാരണങ്ങള്‍ വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നിരസിച്ചത്.  പുരസ്‌കാരത്തിന്…

കേരളത്തില്‍ താമരവിരിയുമെന്ന അമിത് ഷായുടെ അവകാശവാദത്തിന് മറുപടിയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തില്‍ താമരവിരിയുമെന്നത് അമിത് ഷായുടേത് ദിവാസ്വപ്‌നം മാത്രമാണ്.  കേരളത്തില്‍ ഉണ്ടായ…

ആര്‍ എസ് എസ് അത്ര മോശം സംഘടനയൊന്നുമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”ആര്‍ എസ് എസില്‍ കുറേ നല്ല മനുഷ്യരുണ്ട്.  അവര്‍ ബിജെപിയെ  പിന്തുണയ്ക്കുന്നില്ല.…

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഢാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിൻ്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത്…

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് കല്ലെറിഞ്ഞ പ്രതികളുടെ അറസ്റ്റിനു പിന്നാലെ പാർടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെെ വീടിനു നേരെയും ആക്രമണം. നെയ്യാറ്റിൻകരയ്ക്കു സമീപം മാരായമുട്ടത്തുള്ള…

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഷൈലജ ടീച്ചറുടെ വാര്‍ഡ് സിപിഎം തോറ്റെന്ന് വ്യാജ പ്രചരണം. ഷൈലജ ടീച്ചര്‍ വോട്ടറായ ഇടവേലിക്കല്‍ പതിനഞ്ചാം വാര്‍ഡില്‍ സിപിഎം…