Browsing: CPM

തിരുവനന്തപുരം: കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന ആർഎസ്എസ് വിധേയത്വം തിരിച്ചറിയണമെന്നും കേരളത്തിലെ കോൺഗ്രസിനെ സംഘപരിവാറിൻ്റെ കൂടാരത്തിൽ എത്തിക്കുന്നതിന് കെപിസിസി പ്രസിഡന്റ് കരാറെടുത്തു എന്നതിൻ്റെ തെളിവാണ്…

തിരുവനന്തപുരം : സിപിഎം നേതാവ് ആനാവൂർ നാരായണൻ നായർ വധകേസിൽ, ആർഎസ്എസുകാരായ 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികൾ ഒരു ലക്ഷം…

കേരളത്തിലെ 29 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. 11 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 20 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്…

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഐഎം നേതൃത്വം. സിപിഎം പ്രവർത്തകരായ പിതാവിനെയും മകനെയും വീടിനുള്ളിൽ കയറി അക്രമികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.…

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. അഴിക്കോട് എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന കെ വി സുമേഷിനെയും, സി സത്യപാലനെയും ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ…

തൃശൂർ: ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഏതറ്റം വരെയും പോകാൻ ഇടത് മുന്നണിക്ക് തടസ്സമില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂരിൽ…

ന്യൂഡൽഹി: ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെതിരെ വീണ്ടും രൂക്ഷമായ വിമർശനവുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്‌ ഗവർണർ പ്രവർത്തിക്കുന്നതെന്ന്‌  ഒരു…

തിരുവനന്തപുരം: വാർത്ത സമ്മേളനത്തിൽ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരീഫ്‌ മുഹമ്മദ്‌ ഖാൻ്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന്‌ സിപിഐ എം സംസ്ഥാന…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വിവാദത്തിൽ ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്ത് വിവാദം…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്നിൽ ആർഎസ്എസും ബിജെപിയും ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണർക്കെതിരെ ഏതറ്റം വരേയും പോകും.…