Browsing: cpim

തിരുവനന്തപുരം :സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും…

ചെങ്ങന്നൂർ : സംസ്ഥാന സർക്കാരിനെയും മന്ത്രി സജി ചെറിയാനെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം പി. ചെങ്ങന്നൂർ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു കൊടിക്കുന്നിലിൻ്റെ…

തിരുവനന്തപുരം : ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട…

രാജ്യത്ത് എല്ലാ പ്രധാന ദേശീയ പത്രങ്ങളുടെയും ഒന്നാം പേജിലെ പ്രധാന തലക്കെട്ട്, റിസർവ് ബാങ്ക് നിശ്ചയിച്ച അപകട രേഖയും കടന്ന് ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയർന്നുവെന്നതാണ്. ബിസിനസ്…

കാസർകോഡ് : അടച്ചുറപ്പുള്ള വീട് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. പലരും ഈ സ്വപ്നത്തെ തേടിപ്പിടിക്കുമ്പോൾ മറ്റുചിലർക്ക് ഇത് അന്യമാകുന്നു. എന്നാൽ, ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് താങ്ങാവുകയാണ് സിപിഎം.…

ആർ ബി ഐ യുടെ റിപ്പോർട്ട് വന്നതിനെ തുടർന്ന് സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ കട ബാധ്യതയിലാണെന്ന് വരുത്തീർക്കാൻ ശ്രമിക്കുകയാണ് മലയത്തിലെ മുഖ്യധാരാ മാധ്യമമായ മലയാള മനോരമ.…

ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ റബ്ബർ കൃഷിയെ തകർക്കുന്നതിന് നീതി ആയോഗിൻ്റെ ഗൂഢപദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്ന് ഡോ. ടി.എം തോമസ് ഐസക്…

വർഗീയതയ്ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടികളാണ് സിപിഎമ്മും സിപിഐയും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയെ നേരിടാൻ ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനാകില്ല. വർഗീയതയ്ക്കെതിരെ…

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത്‌ ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡ തീവ്രതയോടെ നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ്‌ ഭരണത്തിലും ഭരണഘടന വെല്ലുവിളി…

ഭരണഘടനയെ അംഗീകരിക്കാത്ത, ജീർണമായ ഫ്യൂഡൽ സംസ്കാരത്തെയും ശാസ്‌ത്രവിരുദ്ധ നിലപാടുകളെയും പിൻപറ്റുന്നവരാണ്‌ ഇന്ത്യ ഭരിക്കുന്ന ബിജെപിയെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മതനിരപേക്ഷതയോ സാംസ്കാരിക വൈവിധ്യങ്ങളെ…