Browsing: cpi

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ. മൂന്നാം തവണയാണ് കാനം രാജേന്ദ്രൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പുതിയ സംസ്ഥാന കൗൺസിൽ യോഗമാണ് കാനത്തെ തെരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക്…

പോപ്പുലർ ഫ്രണ്ട് ഇന്നലെ ഹർത്താലിനിടെ നടത്തിയത് ഒളിപ്പോരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹർത്താലിനെതിരെ പൊലീസ് ഇന്നലെ നല്ല ഇടപെടലാണ് നടത്തിയത്. ജനകീയ സമരങ്ങളെ നേരിടുന്ന…

സിപിഐ  പദയാത്രയ്ക്ക് ചത്തീസ്ഗഡില്‍  വിലക്ക്.  ദേശീയ എക്സിക്യൂട്ടീവ് അംഗം മനീഷ് കുന്‍ജാമിൻ്റെ നേതൃത്വത്തില്‍ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ച  പദയാത്രയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സെപ്റ്റംബര്‍…

പട്‌ന: ബിഹാറിലെ ബി.ജെ.പി നേതാക്കൾക്കെതിരെ ബുൾഡോസർ പ്രയോഗിക്കാൻ ബിഹാറിലെ മഹാഗത്ബന്ധൻ സർക്കാരിനോട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) ആവശ്യപ്പെട്ടു . മറ്റ് പാർട്ടികൾ മാത്രമാണ് അഴിമതി…

 തമസ്‌കരണത്തിന്‌ മറുപടി എന്ന അവകാശവാദവുമായി വരുന്ന പുസ്തകം തന്നെ തമസ്കരണക്കുരുക്കില്‍പ്പെട്ടാലോ? സി അച്യുതമേനോന്‍ : കേരളത്തിൻ്റെ വികസന ശില്‍പി എന്ന സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി കെ പ്രകാശ്…

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിൻ്റെയും കെഎസ്എഫ്ഇയുടെയും പിതൃത്വം അച്യുതമേനോനില്‍ ചാരുന്ന സിപിഐ അനുഭാവികളുടെ അവകാശവാദം പിന്‍വലിച്ചും, ശ്രീചിത്ര ആശുപത്രിയുടെ യഥാര്‍ത്ഥ അവകാശികളെ തമസ്‌കരിച്ചും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി…

ഇടതുപക്ഷത്ത് നിന്നുകൊണ്ട് ഇടതുപക്ഷത്തെ തെറിവിളിക്കുന്ന ഇമ്മാതിരി ഐറ്റംസിനെ സപ്പോർട്ട് ചെയ്യുന്നതിലും നല്ലത് സിപിഐ വലതുപക്ഷത്തേക്ക് ചേക്കേറുന്നതാണ്. സിപിഐയിൽ മെമ്പർഷിപ്പ് കിട്ടാനുള്ള മാനദണ്ഡം പിണറായി വിരുദ്ധതയാണെന്നിരിക്കെ കുമ്പക്കുടി സുധാകരനെയും…

15ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാവും. യുഡിഎഫ്‌ സ്‌ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ്‌ തെരഞ്ഞെടുത്തത്‌. ജൂണ്‍ ഒന്നിനാണ് ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. പ്രീ-ഡിഗ്രി…