Browsing: covid19

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് മികച്ച പിന്തുണയും ശക്തമായ അടിത്തറയും നൽകുന്ന കോവിഡ് ബ്രിഗേഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം. ബ്രിഗേഡിൽ താൽകാലികമായി നിയമിച്ചവരുടെ ശമ്പളം കേന്ദ്രം റദ്ദാക്കി

കേരളം കോവിഡിനെതിരെ പൊരുതിയതും അതിന്റെ നേട്ടങ്ങളും വിവരിക്കുകയാണ് ഹിന്ദുസ്ഥാൻ ടൈംസ്. മനോരമയും വീക്ഷണവും ജയ്ഹിന്ദും മാത്രം നോക്കുന്ന കോൺ​ഗ്രസുകാരും മാതൃഭൂമിയും ജന്മഭൂമിയും ജനം ടിവിയും മാത്രം നോക്കുന്ന…

വാക്സിന്റെ 25 ശതമാനം സ്വകാര്യ മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചേക്കും എന്നാണ് സർക്കാർ തീരുമാനിച്ചത്. അത് സ്വകാര്യ മേഖല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ 25 ശതമാനം അവർ വാങ്ങുന്നില്ല.…

വാക്സിനേഷൻ പൂർത്തിയാക്കിയാലേ മഹാരോഗത്തെ പടിക്കു പുറത്താക്കി എന്ന്‌ നമുക്ക് ആശ്വസിക്കാനാകൂ. ഇതിന്‌ സമയബന്ധിതമായ ഒരു പദ്ധതിയോ ആസൂത്രണമോ കേന്ദ്ര സർക്കാരിനില്ല. കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌ ആരംഭിച്ചിട്ട്‌ 6…

മനോരമയടക്കമുള്ള കേരളത്തിലെ മാധ്യമങ്ങൾ പോലും കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നത് നെറികേടാണ്. സംസ്ഥാനസർക്കാരിനെതിരെ ഏതെല്ലാം തരത്തിൽ വാർത്തകൾ മെനയാൻ കഴിയുമോ അത്തരത്തിലെല്ലാം ഓവർടൈം പണിയാണ് മനോരമയെടുക്കുന്നത്. കേരളത്തിൽ…

ഇന്ത്യയിൽ മെ​ഗാഡ്രൈവ് വേ​ഗതയിൽ വാക്സിൻ കൊടുക്കുന്നു എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാൽ എന്താണ് വസ്തുത? യഥാർത്ഥത്തിൽ ബിജെപിയ്ക്ക് സ്വാധീനവും ഭരണവുമുള്ള സംസ്ഥാനങ്ങളിലാണ് വാക്സിൻ കൂടുതലായി നൽകുന്നത്. ​ഗുജറാത്ത്,…

ഒടുവിൽ നരേന്ദ്ര മോഡി സർക്കാർ മുട്ടുമടക്കി. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സർക്കാരുകളിൽ നിന്നുള്ള സംയുക്ത നീക്കം മുന്നിൽ കണ്ടും സുപ്രിംകോടതിയുടെ രൂക്ഷവിമർശനത്തിന്റെ പശ്‌ചാത്തലത്തിലും വാക്‌സിൻ നയത്തിൽ…

അസ്‌ട്രാസെനെക വാക്സിൻ വിതരണം തായ്‌ലൻഡിൽ ആരംഭിച്ചു. തദ്ദേശീയമായി ഉൽപ്പാദിപ്പിച്ച വാക്സിനാണ് അസ്‌ട്രാസെനെക. ജൂണിൽ അറുപത്‌ ലക്ഷം ഡോസ്‌ വാക്സിനും ജൂലൈമുതൽ നവംബർവരെ പ്രതിമാസം ഒരു കോടി ഡോസ്‌…

അങ്ങനെ ഒടുവിൽ വാക്സിൻ നയം തിരുത്താൻ പ്രധാനമന്ത്രി നിർബന്ധിതനായി. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശത്തിനും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിനും മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കി. രാജ്യത്ത് പതിനെട്ട് വയസ്സിന്…

മധ്യപ്രദേശിൽ 3000 ജൂനിയർ ഡോക്ടർമാർ രാജിവച്ചു. സ്‌റ്റൈപെൻഡ്‌ വർധിപ്പിക്കണം, കോവിഡ്‌ ബാധിച്ചാൽ തങ്ങൾക്കും കുടുംബത്തിനും സൗജന്യചികിത്സ എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ്‌ കൂട്ടരാജി. 24 മണിക്കൂറിനുള്ളിൽ…