Browsing: covid

തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽഡോസ് വാക്സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.…

കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ജില്ലകൾക്ക് പ്രത്യേകം ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ വരുന്നു…

കൊവിഡ് കാലമായ 2020ല്‍ ലോകത്ത് ദരിദ്രരായി മാറിയവരില്‍ 80 ശതമാനം ആളുകളും ഇന്ത്യക്കാരെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ‘ പോവര്‍ട്ടി ആന്‍ഡ് ഷെയേഡ് പ്രോസ്‌പെറിറ്റി 2022: കറക്ടിംഗ് ദ…

കോവിഡ് കാലത്തെ അക്രമമില്ലാത്ത കേസുകൾ പിൻവലിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 1,10,000 ഓളം കേസുകൾ ആണ് കോവിഡ്…

അമേരിക്കയിലെ കോവിഡ് അവസാനിച്ചെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. ‘മഹാമാരി അവസാനിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഇപ്പോഴും പ്രശ്‌നമുണ്ട്. ഞങ്ങൾ ഇപ്പോഴും അതിൽ ധാരാളം ജോലികൾ…

ലോകത്ത് ഓരോ 44 സെക്കന്റിലും കോവിഡ് മരണം സംഭവിക്കുന്നുണ്ടെന്ന് ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോം ഗബ്രീഷ്യസാണ് ഇക്കാര്യം…

ന്യൂയോർക്ക് : ഒമിക്രോണുൾപ്പെടെ കോവിഡ് വൈറസിൻ്റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്ന ഒറ്റ ആൻ്റിബോഡി വികസിപ്പിച്ച് ശാസ്ത്രലോകം. അമേരിക്കയിലെ മസാച്ചുസെറ്റിലുള്ള ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞരാണ് കോവിഡ് വെല്ലുവിളിയ്ക്ക്…

ലോകത്താദ്യമായി മങ്കി പോക്‌സും കോവിഡും എയിഡ്സും ഒരേ സമയം ഒരാളിൽ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നുള്ള യുവാവിനാണ്‌ മൂന്നുരോ​ഗവും ഒരേസമയം സ്ഥിരീകരിച്ചത്. ജേർണൽ ഓഫ് ഇൻഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട്…

ഇന്ത്യയിൽ 10,725 പുതിയ കോവിഡ് കേസുകൾ കൂടെ രേഖപ്പെടുത്തി, ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,43,78,920 ആയി. സജീവ കേസുകൾ 94,047 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ…

മുംബൈ: മെഗാസ്റ്റാർ അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു . 79 കാരനായ താരം ട്വിറ്ററിലൂടെയാണ് വാർത്ത പങ്കുവച്ചത്. തനിക്ക് കൊവിഡ് പോസിറ്റിവായെന്നും താനുമായി സമ്പർക്കം പുലർത്തിയ…