Browsing: congress

ലോക്സഭയിൽ നാല് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തു. ജോതിമണി, ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ്, മാണിക്കം ടാഗോർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്ലക്കാർഡ് ഉയർത്തി…

ധീരജിനെ കൊന്നിട്ടും കലി തീരാത്ത കോൺഗ്രസ് തങ്ങളെ നിരന്തരം അപമാനിക്കുന്നുവെന്ന് ധീരജിന്റെ അച്ഛനും അമ്മയും

ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ മുൻപ് ഉണ്ടായിരുന്നത് ഗ്രൂപ്പ് വീതം വെയ്പ്പായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്‌പ്പാണെന്ന് കെപിസിസി ക്യാമ്പയിൻ കമ്മറ്റി ചെയർമാൻ കെ മുരളീധരൻ…

കൊല്ലം: കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കുണ്ടറയിലെ പ്രാദേശിക നേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ…

യൂത്ത് കോൺഗ്രസ് സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ നടപടി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ് നുസൂർ, എസ്.എം ബാലു എന്നിവരെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി…

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ്‌ നേതാവ്‌ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഇന്ന് ചോദ്യം ചെയ്യും. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ്…

തിരുവനന്തപുരം: എം എൽ എയും സിപിഐ(എം) നേതാവുമായ എം എം മണിക്കെതിരെ വംശീയമായി അധിക്ഷേപിച്ച്‌ മഹിളാ കോൺഗ്രസ് പ്രവർത്തകർ. മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ്…

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഛത്തിസ്ഗഢിലെ കോൺഗ്രസിനുള്ളിൽ കലാപക്കൊടിയുയർത്തി തദ്ദേശ മന്ത്രി ടി എസ് സിങ് ദിയോ. എട്ടുലക്ഷം പാവങ്ങൾക്ക് വീടുനിർമിച്ചു നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്‌ദാനം നൽകിയിട്ട്…

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എംഎൽഎ കെ എസ് ശബരിനാഥനെതിരെ തെളിവുകൾ പുറത്തുവന്നു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിർദേശം നൽകിയത്‌ മുൻ…

കൊച്ചി: കോൺഗ്രസ്സുകാർ പ്രതികളായ ക്രിമിനൽ കേസുകൾക്ക് നിയമസഹായം നൽകാനെന്ന പേരിൽ അഡ്വ.വി എസ് ചന്ദ്രശേഖരൻ കൺവീനറായി കെപിസിസി നിയമസഹായവേദി രൂപീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥന…