Browsing: congress

കോൺഗ്രസ് ദുർബലമാണെന്ന് ചൂണ്ടിക്കാട്ടി തെലുങ്കാനയിലെ കോൺഗ്രസ് എംഎൽഎ പാർട്ടിയിൽനിന്ന് രാജിവെച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ ആർ രാജഗോപാൽ റെഡ്ഢിയാണ് രാജിവെച്ചത്. അടുത്ത വര്‍ഷം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്…

കേരളത്തിലെ ഒരു കോൺഗ്രസ് എംഎൽഎ കൂടി വ്യാജരേഖ ചമച്ചു എന്ന് തെളിഞ്ഞിരിക്കുന്നു. ആലുവയിലെ കോൺഗ്രസ് എംഎൽഎ അൻവർ സാദത്താണ്‌ വിദ്യാഭ്യാസ യോഗ്യതയിൽ വ്യാജരേഖ ചമച്ചത്. തെരഞ്ഞെടുപ്പ്‌ കമീഷന്‌…

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇത്തരം ക്രിമിനലുകളെ തുടലഴിച്ചുവിട്ടിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്. സിപിഎമ്മിനെ പ്രകോപിപ്പിക്കുക, അവരുടെ തിരിച്ചടിയോടെ സൃഷ്ടിക്കപ്പെടുന്ന ക്രമസമാധാന പ്രശ്‌നത്തിന്റെ ചെലവില്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുക. ആക്രമണമെന്ന…

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ലെന്ന് കെ മുരളീധരൻ എം പി. കെപിസിസി പ്രചാരണ വിഭാഗം തലവനായ തന്നോടുപോലും ഒന്നും ആലോചിക്കാറില്ല. ഹൈക്കമാൻഡിനോട് നീതിപുലർത്തണമല്ലോ…

ആലപ്പുഴ: പോപ്പുലർ ഫ്രണ്ടും കോൺഗ്രസും തമ്മിലുള്ള രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നു. പോപ്പുലർ ഫ്രണ്ട് അരൂക്കുറ്റി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന നാട്ടൊരുമ പരിപാടി കോൺഗ്രസ് നേതാവും അരൂക്കുറ്റി…

തിരുവനന്തപുരം: കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ്‌ സംഘടിപ്പിച്ച ധർണയ്‌ക്കിടെ ലീഗ്‌ കൊടി എടുത്തെറിഞ്ഞ്‌ കോൺഗ്രസ്‌ നേതാവ്‌. കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ പ്രസിഡന്റ്‌ സനൽ എന്ന ഗോപാലകൃഷ്‌ണനാണ്‌ കൊടി എടുത്തെറിയുകയും…

കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലെത്തിയ പാലാ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടിനു നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രിയിലാണ് കല്ലേറുണ്ടായത്. ഇരുചക്രവാഹനത്തിലെത്തിയ ആക്രമകാരികൾ വാഹനം നിര്‍ത്തി ശേഷം…

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിക്കെതിരായ സാമൂഹിക മാധ്യമ പോസ്റ്റുകൾ 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾക്ക് ദില്ലി ഹൈക്കോടതിയുടെ നിർദേശം. സ്മൃതിയുടെ മകൾക്ക് ഗോവയിലെ…

വി ഡി സതീശനെതിരെ ഒളിയമ്പുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. നല്ല കോൺഗ്രസുകാർക്ക് അധികാരവും പദദവിയും പ്രധാനമല്ലെന്നും കോൺഗ്രസ് ഒരു സംസ്ക്കാരമാണ്, പ്രസ്ഥാനം മാത്രമല്ലെന്നും സതീശനെ വേദിയിലിരുത്തി മുല്ലപ്പള്ളി ഓർമ്മിപ്പിച്ചു.…

മുംബൈ: ബിജെപിയുടെ കുതിരക്കച്ചവടത്തിലൂടെ ശിവസേന വിമത നേതാവ് ഏക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരു മാസമായിട്ടും മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരിച്ചില്ല. ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര…