Browsing: congress

കോൺഗ്രസിൽനിന്ന് രാജിവെച്ച മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദുമായി ജി-23 നേതാക്കൾ കൂടിക്കാഴ്ച നടത്തി. ജി-23 നേതാക്കളായ ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ, ഭൂപീന്ദർ ഹൂഡ…

കോൺഗ്രസിന് കനത്ത തിരിച്ചടി. ജമ്മുകശ്മീരിൽ അൻമ്പത് കോൺഗ്രസ് നേതാക്കൾ രാജിവെച്ചു. ഗുലാം നബി ആസാദിനെ പിന്തുണച്ചാണ് ജമ്മുശ്മീരിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടത്. നേരത്തെ രണ്ടു തവണകളായി…

നേതാക്കളെ വിമർശിച്ച കോൺഗ്രസ് ഗ്രൂപ്പ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പിരിച്ചുവിട്ടു. ചേലക്കര മണ്ഡലത്തിലെ കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പാണ് പിരിച്ചു വിട്ടത്. കോൺഗ്രസ് നേതാക്കൾക്കെതിരെ ഗ്രൂപ്പിൽ…

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മത്സരിക്കുന്നവർവിൽ ശശി തരൂരും ഉണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത്. അശോക് ഗെലോട്ടിനെ നിർദേശിച്ചാൽ ജി…

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തട്ടിപ്പാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് മുൻ കേന്ദ്രമന്ത്രി…

കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ജമ്മുകാശ്മീർ മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഗുലാം…

ഗുലാം നബി അസദിന് മറുപടിയുമായി ഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാജിക്കത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദ് രൂക്ഷ വിമർശനം…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബർ പതിനേഴിന്. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് സെപ്റ്റംബർ ഇരുപത്തിനാലു മുതൽ…

കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവ് കൂടി പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ രാജ്യസഭാംഗം എം എ ഖാനാണ് രാജിവെച്ചത്. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി. രാജിവെച്ച…

ഗുലാം നബി ആസാദിനെ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് ഗുലാം നബി ആസാദിനെതിരെ പ്രതികരിച്ചത്. ഇയാൾ കോൺഗ്രസ് മാധ്യമ വിഭാഗം ചെയർമാനും…