Browsing: congress

ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ക്ഷീര കര്‍ഷകരില്‍ നിന്ന്  കിലോയ്ക്ക് രണ്ട് രൂപ  നിരക്കില്‍ സര്‍ക്കാര്‍ ചാണകം വാങ്ങുമെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലാണ്…

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസെടുത്തത്. ഐപിസി 153 പ്രകാരമുള്ള കുറ്റം ചുമത്തി കേസെടുത്തത്. മുസ്ലീം…

ആര്‍ എസ് എസ് അത്ര മോശം സംഘടനയൊന്നുമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”ആര്‍ എസ് എസില്‍ കുറേ നല്ല മനുഷ്യരുണ്ട്.  അവര്‍ ബിജെപിയെ  പിന്തുണയ്ക്കുന്നില്ല.…

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്  കനത്ത രാഷ്ട്രീയ പ്രതിഫലനം ഉണ്ടാക്കാന്‍ സാധ്യതയുള്ള  സംസ്ഥാനം ഏതായിരിക്കും?  നിലവിലെ സാഹചര്യത്തില്‍ അതിന് ഉത്തരം രാജസ്ഥാന്‍ എന്നാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്…

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നിലേറെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ മാത്രമാകും തെരഞ്ഞെടുപ്പ് നടക്കുക. അങ്ങനെയാണെങ്കില്‍  ഒക്ടോബര്‍ 19ന്  വോട്ടെണ്ണലും…

മദ്യം കുടിക്കുമ്പോള്‍ വെള്ളമൊഴിച്ച് കുടിക്കണമെന്ന് ചത്തീസ്ഗഡിലെ മന്ത്രി പ്രേം സിംഗ് ടേക്കാം. മധ്യനിരോധന ക്യാംപയിനില്‍ സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസ് മന്ത്രിയുടെ ഉപദേശമെന്നതാണ് സംഭവത്തിലെ വിരോധാഭാസം. ” എല്ലാത്തിനും നിയന്ത്രണം…

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണയുമായി ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി തുടരുന്നു.  36 നേതാക്കള്‍ കൂടി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു.…

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുധാകരന്‍ ഗൂഢാലോചയില്‍ പങ്കാളിയാണെന്ന് അദ്ദേഹത്തിൻ്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത്…

വിവാഹവാഗ്ദാനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനെതിരെ കേസ്. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് കേസ്.…

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും വിവാദത്തിൽ. തെരഞ്ഞെടുപ്പ് നടപടി ക്രമത്തെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരി രംഗത്തു വന്നു.…