Browsing: congress

ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിൻ്റെ  ക്ഷണം സ്വീകരിച്ച് ക്ഷേത്ര ദര്‍ശനം നടത്തി ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഹന്‍ ഭാഗവത് ചത്തീസ്ഗഡിലെ…

തിരുവനന്തപുരം : കെ മുരളീധരൻ കടുത്ത തീരുമാനത്തിലാണ്. കാസർകോടു വരെ ജോഡോ യാത്രയുടെ ഭാഗമാകും. എന്നാൽ ഒരിടത്തുപോലും വേദിയിൽ കയറില്ല. തൻ്റെ  നിയോജകമണ്ഡലമായ നേമത്ത് രാഹുലിനൊപ്പം വേദിയിലിരിക്കാൻ…

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വെബ്‌സൈറ്റിൽ ബിജെപിക്കെതിരെ ഒരു വാക്കുപോലുമില്ല. ബിജെപിക്കെതിരെയാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ വാദം. എന്നാൽ ബിജെപിക്കെതിരെ വെബ്‌സൈറ്റിൽ…

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കൊയിലാണ്ടി കോൺഗ്രസിലാണ് പൊട്ടിത്തെറിയുണ്ടായത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്നാണ് സൂചന. കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് പ്രശ്നം രൂക്ഷമായത്.…

കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന്  പച്ചക്കറി കട അടിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. കെ പി സി…

പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്. തിങ്കളാഴ്ച ബിജെപി അംഗത്വം സ്വീകരിക്കും.  കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസെന്ന…

ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ ഭാരത് ജോഡോ യാത്രയില്‍ അംഗമാക്കിയതിനെതിരെ ഡിവൈ എഫ് ഐ…

ഭാരത് ജോഡോ യാത്രയുടെ പത്തനംതിട്ട ജില്ലയിലെ പ്രചാരണത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര്.  മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രമില്ലാത്ത ഫ്‌ളക്‌സുകളായിരുന്നു കഴിഞ്ഞ ദിവസം തിരുവല്ലയില്‍ സ്ഥാപിച്ചിരുന്നത്.    ഇതിന്…

കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പച്ചക്കറി കട അടിച്ച് തകര്‍ത്തു.  വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഭാരത്…

സിപിഐ  പദയാത്രയ്ക്ക് ചത്തീസ്ഗഡില്‍  വിലക്ക്.  ദേശീയ എക്സിക്യൂട്ടീവ് അംഗം മനീഷ് കുന്‍ജാമിൻ്റെ നേതൃത്വത്തില്‍ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ച  പദയാത്രയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സെപ്റ്റംബര്‍…