Browsing: congress

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ള ശശി തരൂർ എതിർ സ്ഥാനാർത്ഥിയായ മല്ലിഗാർജ്ജുൻ ഖാർഗെയെ പൊതു സംവാദത്തിന് വെല്ലുവിളിച്ചു. എന്നാൽ ഔദ്യോഗിക സ്ഥാനാർഥിയായ മല്ലിഗാർജ്ജുൻ ഖാർഗെ സംവാദത്തിന്…

എവിടെയോ തീരുമാനിച്ച്‌ കാര്യങ്ങൾ നടപ്പാക്കുന്ന രീതി കോൺഗ്രസിൽ അവസാനിപ്പിക്കണമെന്ന് ശശി തരൂർ. ഹൈക്കമാൻഡ് സംസ്ക്കാരം അവസാനിപ്പിക്കണമെന്നും മാറ്റത്തിനുവേണ്ടിയാണ്‌ വോട്ട്‌ ചോദിക്കുന്നതെന്നും തരൂർ മാധ്യമങ്ങളോട്‌ പറഞ്ഞു. കോൺഗ്രസിൻ്റെ നിലവിലെ…

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ മുഖ്യമന്ത്രി തര്‍ക്കം കോണ്‍ഗ്രസില്‍ നിരവധി തവണ ഉടലെടുത്തു. ആ പ്രതിസന്ധികളുടെയെല്ലാം പരിസമാപ്തി കോണ്‍ഗ്രസിന് തിരിച്ചടിയായി മാറുകയായിരുന്നു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള കെ എന്‍ ത്രിപാഠിയുടെ നാമനിര്‍ദേശ പത്രിക തള്ളി. ഇതോടെ ശശി…

ആലപ്പുഴയില്‍ നിര്‍ധനനായ പാര്‍ട്ടി പ്രവര്‍ത്തകന് വീടു വെക്കാന്‍ പിരിച്ച പണം  കോണ്‍ഗ്രസുകാര്‍ മുക്കിയതായി പരാതി. ആലപ്പുഴ ആര്യാട് സ്വദേശി കുഞ്ഞുമോന് വീട് നിര്‍മിക്കാന്‍ പിരിച്ച പണം പ്രാദേശിക…

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ജയ്പാൽ റെഡ്ഢിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദിലെ മദ്ഗുല്‍ ഗ്രാമത്തില്‍ നിര്‍മിച്ച പ്രതിമയാണ് യെച്ചൂരി അനാച്ഛാദനം…

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക്കും മത്സരിച്ചേക്കുമെന്നു സൂചന.  ഔദ്യോഗിക സ്ഥാനാര്‍ത്ഥി പരിവേഷത്തില്‍ വാസ്‌നിക്കിനെ മത്സരിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് എന്‍ ഡി ടി വി…

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് വിജയിച്ചാലും അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗ്. ഗാന്ധി കുടുംബം നേതൃത്വമായി തുടരും.…

രാജസ്ഥാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചതോടെ സച്ചിന്‍ പൈലറ്റിൻ്റെ  നീക്കങ്ങള്‍ നിര്‍ണായകമാകും. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഗെഹ്ലോട്ട് വിട്ടുവീഴ്ച നടത്തുമെന്നായിരുന്നു…

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ഹൈക്കമാൻ്റ് നീക്കം പാളി.  മത്സരിക്കാൻ താനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഗലോട്ട്…