Browsing: congress

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം. തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ എംപിയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക്…

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക പിസിസി അധ്യക്ഷനും മുൻ മന്ത്രിയുമായിരുന്ന ഡി കെ ശിവകുമാറിനെയും സഹോദരനെയും എൻഫോയ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഡൽഹിയിലെ എൻഫോയ്സ്മെന്റ് ആസ്ഥാനത്തായിരുന്നു ചോദ്യം…

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോൺഗ്രസ് നേതാവ് വീട്ടിൽ കയറി പീഡിപ്പിച്ചു. മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പിൽ സുരേഷാണ്…

ഗുജറാത്തിൽ കഴിഞ്ഞ ദിവസം രാജിവെച്ച കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. ജുനഗഢിലെ വിസവഡാർ  മണ്ഡലത്തിലെ എംഎൽഎയായിരുന്ന ഹർഷദ് റിബാഡിയയാണ് ബിജെപിയിൽ ചേർന്നത്. ബിജെപിയുടെ സംസ്ഥാന ആസ്ഥാനമായ കമലത്തിൽ…

വടക്കാഞ്ചേരി വാഹനാപകട കേസിൽ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസ് നിരവധി കേസുകളിൽ പ്രതി. എറണാകുളം സ്വദേശിയായ ജോമോനെതിരെ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ മാത്രം രണ്ട്…

മസ്‌കറ്റില്‍ അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കളോട് പണം ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ നേതാവാണ്  തിരുവനന്തപുരം വെമ്പായം നെടുവേലി താന്നിവിള…

രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ വീണ്ടും സവര്‍ക്കര്‍. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗല ബെല്ലാലയില്‍ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് സവര്‍ക്കറുടെ ഫോട്ടോയുള്ളത്.…

ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സ്ഥാനം രാജിവെച്ചു. ജുനഗഢിലെ വിസവഡാര്‍  മണ്ഡലത്തിലെ ഹര്‍ഷദ് റിബാഡിയയാണ്…

ഇത് ആലപ്പുഴ ആര്യാട്ടെ കുഞ്ഞുമോന്‍ ചേട്ടന്‍…. പത്താം വയസില്‍ കോണ്‍ഗ്രസിനായി പോസ്റ്ററൊട്ടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച ഒരു നിര്‍ധനന്‍. രണ്ട് മക്കളും ഭാര്യയുമടങ്ങിയ ഈ പാവത്തിനോട് കോണ്‍ഗ്രസുകാര്‍…

കോൺഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവുമായി മുൻ കേന്ദ്രമന്ത്രിയും എഐസിസി അംഗവുമായിരുന്ന കെ വി തോമസ്. തലമുറമാറ്റമല്ല, തലമാറ്റം മാത്രമാണ് കോൺഗ്രസിൽ നടക്കാൻ പോകുന്നത്. ഹൈക്കമാൻഡിനെ ഭയന്നിട്ടാണ് കേരളത്തിലെ നേതാക്കൾ…