Browsing: congress

പീഡന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് ഉടനുണ്ടായേക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള…

പീഡനപരാതിയെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ന്യായീകരണ പോസ്റ്റുമായി എഫ് ബിയില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക്. തന്റെ അനൗദ്യോഗിക അക്കൗണ്ടിലൂടെയാണ് നിരപരാധിയാണെന്ന് അവകാശപ്പെട്ട്…

എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് സംഘം പരാതിക്കാരിയുടെ മൊഴി എടുക്കുന്നു. യുവതിയുടെ പരാതിയും മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിക്കും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതുന്നവർ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളുവെന്ന് ശശി തരൂർ. തനിക്കു പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തവരും പ്രചാരണത്തിൽ പങ്കെടുക്കാത്തവരും സ്വകാര്യമായി പിന്തുണ വാഗ്ദാനം…

യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ചെന്ന കേസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ചൊവ്വാഴ്ച കോവളം പോലീസ് കേസ്…

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. കൊടുത്ത മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി. പീഡന പരാതി സത്യസന്ധമാണ്. നോ പറഞ്ഞിട്ടും എംഎൽഎ തന്നെ പല തവണ…

യുവതിയുടെ പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തിരുവനന്തപരും ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ…

പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗികാതിക്രമ  കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ  പ്രത്യേക അന്വേഷണ സംഘമാണ് ഇനി കേസന്വേഷിക്കുക. …

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ശാരീരിക പീഡന പരാതിയിൽ പോലീസ് കേസെടുത്തു. ലൈംഗികാതിക്രമം, പരുക്കേൽപ്പിക്കൽ, തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. IPC 354 , 322 തുടങ്ങിയ…