Browsing: congress

തെക്കന്‍ കേരളത്തിലെ ജനങ്ങളെ അധിക്ഷേപി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ  പ്രസ്താവനയില്‍ സുധാകരനെതിരെ സോഷ്യല്‍മീഡിയ. നിരവധി പേരാണ് സുധാകരൻ്റെ  പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രി…

പീഡന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഒക്ടോബർ ഇരുപതിന് വിധി പറയും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. മുൻകൂർ…

എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ പ്രതികളെല്ലാം കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ്റെ ‘കുട്ടികള്‍’.. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത സുഹൈല്‍ ഷാജഹാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ  അടുത്ത അനുയായിയാണ് .…

തമിഴ്‌നാട് ദിണ്ഡിഗലില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍  പാര്‍ട്ടിയുടെ അഭിവൃദ്ധിക്കായി പശുവിനെ കൊന്ന്  ഓഫീസില്‍ കുഴിച്ചിട്ടെന്ന് ആരോപണം.ദുര്‍മന്ത്രവാദത്തിൻ്റെ  ഭാഗമായാണ് പശുവിനെ കൊന്ന് കുഴിച്ചിട്ടതെന്നും പാര്‍ട്ടിയുടെ അഭിവൃദ്ധിക്കായാണ് ഇത്…

രാഹുൽ ഗാന്ധിക്കെതിരെ ഒളിയമ്പുമായി കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ എം പി. രാഷ്ട്രീയത്തിലെ അനന്തരാവകാശത്തെ ഡോ. ബി ആർ അംബേദ്കർ പോലും അം​ഗീകരിക്കില്ലെന്ന് തരൂർ. അ​ദ്ദേഹം…

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ കേസ് അത്യന്തം ഗൗരവമായ പ്രശ്നമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ ഒരു കോണ്‍ഗ്രസ്സ് എംഎല്‍എ അധ്യാപികയെ പീഢിപ്പിച്ചെന്ന പരാതിയുടെ…

ബലാത്സംഗകേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്താന്‍ ഡിവൈഎഫ്‌ഐ ‘തെരച്ചിലിനിറങ്ങും’. ഡിവൈഎഫ്‌ഐ പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് ഒളിവില്‍ പോയ എംഎല്‍എയെ കണ്ടെത്താന്‍…

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സാക്ഷിയെ ഭീഷണിപ്പെടുത്തി. കേസിനെ അതിജീവിക്കുമെന്നും നിങ്ങള്‍ അനുഭവിക്കുമെന്നും എംഎല്‍എ സാക്ഷിക്ക് ഭീഷണി സന്ദേശമയച്ചു. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്തിനാണ്…

ഫണ്ട് നൽകിയില്ലെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലയിലെ 16 കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചു വിട്ടേക്കും. ഭാരത് ജോഡോ യാത്രയുടെ ഫണ്ട് ശേഖരണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് മണ്ഡലം…

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്ക് മുറുകുന്നു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലൻസ് അന്വേഷണവും ഉണ്ടായേക്കും. പരാതിക്കാരിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിലാണ് നടപടി. കേസ് ഒതുക്കി തീർക്കാൻ…