Browsing: congress

തിരുവനന്തപുരം: ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരായാലും വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ ഒരു…

തിരുവനന്തപുരം: തരൂർ വിഷയത്തിൽ പരസ്യപ്രതികരണം വിലക്കി കെപിസിസി. കോൺഗ്രസിന്റെ ഐക്യം തകർക്കുന്ന പരസ്യപ്രതികരണം പാടില്ലെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ്റെ നിർദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ…

ബെം​ഗളൂരു: കോൺ​ഗ്രസ് സർക്കാരിൻ്റെ കാലത്തും വോട്ടർമാരുടെ വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് ചോർത്തി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കർണാടക സർക്കാർ. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. കോൺ​ഗ്രസ്…

മംഗലപുരം: നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രാജിവെച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ ബിജെപി അനുകൂല നിലപാടിലും മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർടിയുടെ…

കൊച്ചി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ആറ് കോൺഗ്രസ്…

മംഗലപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിജെപി അനുകൂല നിലപാടിലും മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർടിയുടെ…

മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടി. പ്രതിപക്ഷ നേതാവിൻ്റെ മുതലപ്പൊഴി സന്ദർശനത്തിൽ നിന്ന് പ്രവർത്തകരെ…

കേരളത്തിലെ കോൺഗ്രസ് നേതൃത്വം പരാജയമെന്ന് സൂചിപ്പിച്ച് കെ മുരളീധരൻ എം പി. ശശി തരൂരിനെ പോലുള്ളവർ കെപിസിസി നേതൃത്വത്തിലേക്ക് വരുന്നത് സ്വാഗതാർഹമെന്നും കെ മുരളീധരൻ പറഞ്ഞു. നിലയിലെ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ് എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ബിജെപി അനുഭാവിയും…

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് അന്നത്തെ യുഡിഎഫ് എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്കയച്ച ശുപാർശ കത്തുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ…