Browsing: congress

കേന്ദ്രത്തിൽ കോൺഗ്രസ്സ് റിസോർട്ടും തമ്മിലടിയുമായി മുന്നോട്ടുപോകുന്നു എന്ന് പറഞ്ഞു വിലപിക്കുന്ന കേരളത്തിലെ പ്രിയ കോൺഗ്രസുകാരെ. ഇടയ്ക്കൊക്കെ ഒന്ന് കണ്ണാടി നോക്കുന്നത് നന്നാവും.

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ ആയിരുന്ന പ്രതാപ ചന്ദ്രൻനായരുടെ മരണം ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷിക്കും. പ്രതാപ ചന്ദ്രൻ്റെ മക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.…

ബെംഗളൂരു: കെ സുധാകരൻ നീതികേട് കാണിച്ചെന്ന് അന്തരിച്ച കെപിസിസി ട്രഷറർ പ്രതാപചന്ദ്രൻ്റെ മകൻ പ്രജിത്ത്. അച്ഛൻ്റെ മരണത്തിൽ പരാതി പറഞ്ഞ തങ്ങളെ കെ സുധാകരൻ വഞ്ചിച്ചു -…

അമൃത്സർ: പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിംഗ് ബാദൽ ബിജെപിയിലേക്ക്. രാഹുൽ ​ഗാന്ധിക്ക് അയച്ച കത്തിലാണ് കോൺഗ്രസിൻ്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് മൻപ്രീത്…

യുഡിഎഫ് ഇപ്പൊ കഷ്ടിച്ചു പിടിച്ചു നിൽക്കുന്നത് തന്നെ ലീഗിന്റെ ബലത്തിലാണ്. ലീഗെങ്ങാൻ മറുകണ്ടം ചാടുമോ എന്നോർത്തു കണ്ടത്തിൽ പത്രത്തിനും അതിലെ ലേഖകർക്കും ഉറക്കമില്ലാതായിട്ട് നാള് കുറച്ചേറെയായി. നൂറ്റാണ്ടുകൾ…

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ പരസ്യ വിമർശനവുമായി വീണ്ടും കെ മുരളീധരൻ. തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്‌മരണ ചടങ്ങിലാണ് മുരളീധരൻ്റെ വിമർശനം. സിപിഎമ്മുകാർ വീടുകയറുമ്പോൾ കോൺഗ്രസ്…

യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കുതികാൽ വെട്ടും പാരവെപ്പും കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായ അവസ്ഥയിലാണ്. അതിനിടയിലാണ് മുന്നണിയെ നിലനിർത്തുന്നത് തങ്ങളാണെന്ന് അടിക്കടി ഓർമ്മിപ്പിക്കുന്ന മുസ്ലിം ലീഗിലെ പടലപിണക്കം. പാണക്കാട്ടുനിന്നുള്ള…

കൊച്ചി: യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. യുഡിഎഫിൽ മുസ്ലിം ലീഗ് – കോൺഗ്രസ് ഭിന്നത തുടരുന്നതിനിടയിൽ ചേരുന്ന യോഗത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ്…