Browsing: congress

പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് അന്ന് കെപിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിർദ്ദേശമനുസരിച്ചാണെന്ന് പത്തനംതിട്ട മുൻ…

കൊഹിമ: നാഗാലാന്റിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അകുലുട്ടോ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു. ഇതോടെ എതിരാളിയായിരുന്ന ബിജെപി സ്ഥാനാർത്ഥി കസേതോ കിനിമി എതിരില്ലാതെ ജയിച്ചു. കോൺഗ്രസ്…

ജയ്‌പൂർ: രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്. ബജറ്റ് അവതരണം തുടങ്ങി 7 മിനിറ്റോളം പിന്നിട്ട ശേഷം…

പത്തനംതിട്ട: പുന:സംഘടനയെ ചൊല്ലി കോൺഗ്രസിൽ കലാപം മുറുകി.തമ്മിൽത്തല്ല് രൂക്ഷമായതോടെ പുന:സംഘടനാ മാനദണ്ഡങ്ങൾ അടിക്കടി തിരുത്തി കെപിസിസി സർക്കുലറുകൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കുകയാണ്. ചില നേതാക്കൾ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാൻ നടത്തുന്ന…

ഇടുക്കി: കർണാടകയിലെയും തമിഴ് നാട്ടിലെയും ആനവേട്ടക്കാർ സുഹൃത്തുക്കളാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് മാത്യൂ പൂപ്പാറ . ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഇറങ്ങുന കാട്ടാനകളെ വെടിവെച്ചു കൊല്ലുമെന്നും ഡിസിസി…

പാലക്കാട്‌: പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ്‌ ബിജെപി സഖ്യം. ഭരണ സമിതിക്കെതിരെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ സിപിഎം…

കോഴിക്കോട് ചെക്യാട് പഞ്ചായത്തിൽ വ്യാജ രേഖകൾ നിർമിച്ച് കുടുംബശ്രീ ലോൺ തട്ടിയ സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ പ്രതി ചേർത്ത് വളയം പോലീസ് കേസെടുത്തു. ചെക്യാട് പഞ്ചായത്ത്…

കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറാണ് അനിൽ. ട്വിറ്ററിലൂടെയാണ്‌ അനിൽ രാജിക്കാര്യം അറിയിച്ചത്‌. പാർട്ടി പദവികളെല്ലാം ഒഴിയുന്നതായും ട്വീറ്റിൽ പറഞ്ഞു.…

തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററിക്കെതിരെ കെപിസിസി സോഷ്യൽ മീഡിയ ചീഫ് കോർഡിനേറ്ററും എ കെ ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഡോക്യുമെന്ററി രാജ്യത്തിൻ്റെ പരമാധികാരത്തെ തകർക്കുന്നതാണെന്നും ബിബിസിയുടെ നിലപാട്…