Browsing: congress

കോൺഗ്രസിൽ എല്ലാ കാലത്തും മൃദുഹിന്ദുത്വ നിലപാടുണ്ടായിരുന്നെന്ന്‌ മുതിർന്ന നേതാവ്‌ മണിശങ്കർ അയ്യർ. ആത്മകഥയായ ‘മെമ്മോയർസ്‌ ഓഫ്‌ എ മാവ്‌റിക്‌’ പുറത്തിറങ്ങുന്നതിനുമുമ്പായി ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ മണിശങ്കർ…

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു. ചോദ്യംചെയ്യൽ ഒമ്പത്‌…

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മുഖ്യമന്ത്രിക്കസേരയിൽ സ്വപ്ന സഞ്ചാരം നടത്തുകയായിരുന്നു രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദം പങ്കിടുമെന്നാണ് ഒടുക്കം ധാരണയുണ്ടാക്കിയത്.…

കോട്ടയം ജില്ലയിലെ കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ്‌ പ്രസിഡന്റായിരിക്കുന്നു. യുഡിഎഫ്‌ പിന്തുണയോടെ ബിജെപി അംഗം വൈസ്‌ പ്രസിഡന്റുമായി. ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്ന, വെറുപ്പിൻ്റെ കടതുറക്കാൻ…

തിരുവനന്തപുരം: വീണാ വിജയൻ പൂർണ്ണനികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാനുള്ള മര്യാദ മാത്യു കുഴൽനാടൻ കാണിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. എക്‌സാലോജിക് കമ്പനിക്കു ലഭിച്ച…

ദില്ലി: കടുത്ത സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ സംസ്ഥാനത്തിന് അർഹമായ പണം അനുവദിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെടുന്നതിൽനിന്ന്‌ മാറി നിന്ന യുഡിഎഫ്‌ എംപിമാർ കേരളത്തെ ഒറ്റുകൊടുത്തു. യോജിച്ച ശബ്ദം…

തിരുവനന്തപുരം: സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തിക വിഹിതങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഭരണാധികാരികളെ ഒരുമിച്ചുകാണാനുള്ള പൊതുതീരുമാനത്തിനെതിരെ നിന്ന് യുഡിഎഫ്‌ എംപിമാർ കേരളത്തെ വഞ്ചിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്‌…

മാത്യു കുഴൽനാടൻ എംഎൽഎ ഭൂപതിവ് ചട്ടം ലംഘിച്ചതായി രേഖകൾ. പാർപ്പിട ആവശ്യത്തിന് റവന്യുവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ട് ആക്കി മാറ്റിയാണ് എംഎൽഎ ചട്ടം ലംഘിച്ചത്. മാത്യു…

ഏഴ് കോടിയുടെ ആഡംബര റിസോർട്ടിൻ്റെ ഉടമയായി മാറിയ വളഞ്ഞ വഴികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മാത്യു കുഴൽ നാടൻ്റെ ഉരുണ്ടു കളി. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന തരത്തിലായിരുന്നു…

സംഘപരിവാർ സംഘടനയായ ബജ്രംഗ്ദളിനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ് വിജയ് സിംഗ്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ജയിച്ചാലും ബജ്രംഗ്ദളിനെ നിരോധിക്കില്ല. ബജ്രംഗ്ദളിൽ നല്ലവരായ നിരവധി ആളുകൾ…