Browsing: CONGRESS.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പൈങ്കിളി പ്രമോഷനുമായിറങ്ങിയ മനോരമയെ കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ. രാഹുല്‍ ഗാന്ധിയെ കാണാന്‍ തിരുവനന്തപുരം ശ്രീകാര്യത്തുനിന്ന്…

വിഭജനത്തിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയത്തിൽ തന്റെ പിതാവിനെ നഷ്ടപ്പെട്ടെന്നും അതിൽ രാജ്യത്തെ നഷ്ടപ്പെടുത്തില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുംപുത്തൂരിലെത്തി രാജീവ് ഗാന്ധി മരിച്ചുവീണ സ്ഥലത്തും…

കോൺഗ്രസ് പ്രസിഡണ്ട് സ്ഥാനത്തിൽ വീണ്ടും എതിർപ്പുകൾ. മത്സരിക്കാനൊരുങ്ങുന്ന ശശി തരൂരിനെതിരെ കെ സി വേണുഗോപാലടക്കമുള്ള ഒരു വിഭാഗം പ്രവർത്തകർ മുന്നോട്ടുവരുന്നു. എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽതന്നെ…

ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 68 സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളാകാൻ അപേക്ഷിച്ചത് 1347 പേർ. ഓൺലൈനായി 677 അപേക്ഷകളും നേരിട്ട് 670 അപേക്ഷകളും ലഭിച്ചെന്നാണ് കോൺഗ്രസ് മീഡിയ…

കോൺഗ്രസിലെ കുടുംബവാഴ്ചക്കെതിരെ രൂക്ഷ വിമർശനവുമായി ആനന്ദ് ശർമ്മ. കോൺഗ്രസ്‌ എന്നാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാത്രമല്ലെന്ന്‌ ആനന്ദ്‌ ശർമ തുറന്നടിച്ചു. ഹിമാചൽ പ്രദേശിലെ കോൺഗ്രസ്‌ സ്‌റ്റിയറിങ്‌…

കോൺഗ്രസിനെയും ബിജെപിയെയും മുഖ്യധാരാ മാധ്യമങ്ങളെയും ഒരുപോലെ വിമർശിച്ച് പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടത്തുന്ന രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ കോർപ്പറേറ്റ്‌ മാധ്യമങ്ങൾ മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌…

അധികാര സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തമ്മിലടി ബീഹാറിലേക്കും വ്യാപിക്കുന്നു. ബിഹാറിൽ മഹാസഖ്യ സർക്കാർ യാഥാർഥ്യമായതോടെയാണ് കോൺഗ്രസിൽ പുതിയ തർക്കം ഉടലെടുത്തത്. ബീഹാർ നിയമസഭയിൽ പത്തൊൻമ്പത് അംഗങ്ങളുള്ള കോൺഗ്രസിൽ ഭൂരിപക്ഷ…

കോൺഗ്രസ് വക്താവും കാസർഗോഡ് ലോക്സഭാംഗവുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ പിഎ പീഡന കേസിൽ പ്രതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോം ജോസഫിനെതിരെ ഭാര്യ ബിൻസി ജോസഫാണ്…