Browsing: CIVIC CHANDRAN

വടകര: ലൈംഗിക പീഡന കേസിൽ വടകര ഡിവൈഎസ്പി ഹരിപ്രസാദിൻ്റെ ഓഫീസിൽ എത്തി കീഴടങ്ങിയ എഴുത്തുകാരൻ സിവിക് ചന്ദ്രൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ ഒമ്പത് മണിയോടെ അന്വേഷണ സംഘത്തിന്…

ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ സിവിക് ചന്ദ്രന്‍ കീഴടങ്ങി. സിവിക് ചന്ദ്രൻ്റെ  മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ…

കൊച്ചി: ലൈംഗിക പീഡനകേസിൽ സിവിക് ചന്ദ്രൻ്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും, പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദ്റുദ്ദീൻ്റെ താണ് ഉത്തരവ്.…

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കി. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശമാണ് ഹൈക്കോടതി…

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവും പരാമർശങ്ങളും അസംബന്ധവും അതിരുവിട്ടതും നിയമപരമായി നിലനിൽപ്പില്ലാത്തതുമെന്ന് നിയമവിദഗ്ധർ. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ തെളിവ് കണക്കിലെടുത്ത് വിധി പറഞ്ഞത് അതിരുവിട്ട നടപടിയാണെന്നാണ്…

പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം നൽകിയ വിധിയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ, ലൈംഗിക പീഡനക്കേസുകളുടെ വിചാരണ സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനം. പീഡനക്കേസുകളിൽ ജാമ്യം നൽകുന്ന ഉത്തരവുകളിൽ…