Browsing: chiefminister

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ,…

ഷാരോൺ കൊലക്കേസ് തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഷാരോൺ കൊലക്കേസ് തമിഴ്നാടിന് കൈമാറില്ലെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കൊല്ലപ്പെട്ട ഷാരോണിൻ്റെ പിതാവ് ജയരാജ്…

ബൈജൂസ്‌ ആപ്പിലെ ജീവനക്കരെ പിരിച്ചുവിടാനോ ഡെവലപ്മെന്റ് സെൻ്റർ തിരുവനന്തപുരത്ത് നിന്ന് മാറ്റാനോ തീരുമാനമില്ലെന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ. സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരത്തെ ജീവനക്കാരെ ബെംഗളുരു…

കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകന് കൈകൂലി കൊടുക്കാൻ ശ്രമിച്ചെന്ന് ആരോപണം. രണ്ടര ലക്ഷം രൂപയാണ് ബസവരാജ ബൊമ്മെ കൈക്കൂലിയായി നൽകാൻ…

കേൾക്കുന്നവർ ചിരിച്ചു മണ്ണു കപ്പിപ്പോകുന്ന ഭീഷണി മുഴക്കുന്ന കാര്യത്തിൽ സാക്ഷാൽ കുമ്പക്കുടി സുധാകരൻ്റെ മൂത്ത ചേട്ടനായിട്ടു വരും നമ്മുടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ആക്ഷേപിക്കുന്ന…

മുഖ്യമന്ത്രി പിണറായി വിജയന്‍ – കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന്  ചര്‍ച്ച നടത്തും. രാവിലെ ഒമ്പതരയ്ക്കാണ് കൂടിക്കാഴ്ച.  ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍…

സ്കൂളുകളിൽ ജൻഡർ ന്യുട്രൽ യൂണിഫോം അടിച്ചേല്പ്പിക്കില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ കെ ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത്…

കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി പ്രകാരം ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചതിനതെരായ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത്…

മത്സ്യത്തൊഴിലാളികളെ അണിനിരത്തി വിഴിഞ്ഞത്ത് നടക്കുന്ന സമരം മുൻകൂട്ടി തയാറാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആരുടെയും പാര്‍പ്പിടവും ജീവനോപാധിയും നഷ്ടമാകില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍…

മധു വധക്കേസിൽ നീതി ഉറപ്പാക്കുമെന്നും സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുമ്പോളും സാക്ഷികള്‍ വ്യാപകമായി കൂറുമാറുന്നത്…