Browsing: bjp

മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചവാന്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.…

കർണാടകയിലെ മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരനരുവാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചത്. പോക്സോ, പട്ടിക ജാതി-പട്ടിക വർഗ നിയമങ്ങൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.…

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ കെ സുരേന്ദ്രൻ്റെ  മകനെ തസ്തികയുണ്ടാക്കി നിയമിച്ചുവെന്ന് വാര്‍ത്ത നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ്റെ  മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനം നല്‍കിയതായി ആരോപണം.  സുരേന്ദ്രൻ്റെ  മകന്‍ കെ എസ് ഹരികൃഷ്ണന്  രാജീവ് ഗാന്ധി…

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍  ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ ബിജെപി നേതാവിൻ്റെ  ഹര്‍ജി. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്‌മണ്യന്‍…

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം പി വരുണ്‍ഗാന്ധി. തൊഴില്‍ നിരക്ക് കുറയുന്നത്  ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍…

താജ് മഹലിൻ്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. ബിജെപിയുടെ ആവശ്യത്തെ തുടർന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന ചർച്ച പരാജയപെട്ടു. താജ്ഗഞ്ച് വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലർ…

സാധനങ്ങള്‍ക്ക് മനപ്പൂര്‍വം വിലകൂട്ടിയതിന് മേഘാലയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബെര്‍ണാഡ് മാരകിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളെ പെണ്‍വാണിഭകേന്ദ്രം നടത്തിയതിന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.…

അസം സർക്കാർ ഒരു മദ്രസ കൂടി പൊളിച്ചു മാറ്റി. ബോംഗൈഗാവ് ജില്ലയിലുള്ള മദ്രസയാണ് സർക്കാർ പൊളിച്ച് മാറ്റിയത്. മദ്രസയ്ക്ക് അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് പോലീസ് ആരോപിച്ചു. ഇതേ തുടർന്നാണ്…

ബീഹാറിൽ ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ മണിപ്പൂരിലും ബിജെപി സഖ്യം മുറിക്കാൻ ജെഡിയു. മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള ജെഡിയുവിൻ്റെ പിന്തുണ പിൻവലിക്കുമെന്നാണ് സൂചന. അറുപത് സീറ്റുള്ള മണിപ്പൂർ…