Browsing: bjp

പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിൻ്റെ  പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചു.  ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വച്ച്  അമരീന്ദര്‍…

ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ 17 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് വർഗീയവൽക്കരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന വ്യക്തി. ബിജെപി അനുഭാവിയും ട്വിറ്ററിൽ…

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസിൻ്റെ വിനീത ദാസനാണെനന്നായിരുന്നു…

ട്വിറ്ററിലെ മുസ്ലിം വിരുദ്ധതയിൽ കൂടുതലും പുറത്തുവിടുന്നത് ഇന്ത്യയിൽനിന്നെന്ന് റിപ്പോർട്ട്. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നെ രാജ്യങ്ങളാല്ന മുസ്ലിം വിരുദ്ധതയിൽ മുൻപന്തിയിലുള്ളത്. 2017 മുതല്‍ 2019 വരെയുള്ള കണക്കുകള്‍…

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകേണ്ടവര്‍ക്കെല്ലാം പോകാമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്.  കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കുത്തൊഴുക്ക് തുടരുന്നതിനിടെയാണ് കമല്‍നാഥിൻ്റെ…

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ് ഇന്ന് ബി ജെ പിയിൽ ചേരും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി ജെ…

ആര്‍എസ്എസ് സംഘടനയായ പ്രജ്ഞാപ്രവാഹ് അസമിലെ ഗുവാഹത്തിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥി. സര്‍ക്കാര്‍ ചെലവിലാണ് ആര്‍ എസ് എസ് സംഘടനയുടെ പരിപാടിക്ക്…

കർണാടക സർക്കാരിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിൽ വർഗീയധ്രുവീകരണം രൂക്ഷമാക്കാൻ ഹിജാബ് ഉപയോഗിക്കുകയും അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

സംസ്ഥാന ബിജെപി നേതാക്കളെ കാണാൻ കൂട്ടാക്കാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് തൃശൂരിലുണ്ട്. ആർഎസ്എസിൻ്റെയും…

പ്രശാന്ത് കിഷോർ ബിജെപിക്കുവേണ്ടി ജോലിചെയ്യുന്ന ബിസിനസുകാരനാണെന്ന് ജെഡിയു. ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ സിംഗാണ് പ്രശാന്ത് കിഷോറിനെതിരെ ആരോപണം ഉന്നയിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി…