Browsing: bjp

രാജ്ഭവൻ ആക്രമിച്ച് സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ നിന്ന് മുതലെടുക്കാൻ ബിജെപി ഒരുങ്ങുന്നുവെന്ന് സൂചന. രാത്രിയിൽത്തന്നെ രാജ്ഭവനു നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു കിട്ടിയിരിക്കുന്ന വിവരം.…

ഷിംല: ഹിമാചൽപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ ചായക്കടക്കാരനെന്നുപറഞ്ഞ് ബിജെപി അവതരിപ്പിച്ച സ്ഥാനാർഥി കോടിശ്വരനെന്ന് നാമനിര്ദേശപത്രികക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരക്കണക്ക്. ഹിമാചൽപ്രദേശിലെ ഷിംല അർബൻ സീറ്റിലെ സഞ്ജയ് സൂദിനെയാണ് ചായക്കകടക്കാരൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട്…

സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്.…

പാലക്കാട് നഗരസഭാ ഭരണത്തിൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ആർഎസ്എസിന് പിന്നാലെ ബിഎംഎസും. വലിയങ്ങാടി പച്ചക്കറി മാർക്കറ്റിൽ മാലിന്യ നീക്കം നിലച്ചതിനെ തുടർന്നാണ് നഗരസഭയ്‌ക്കെതിരെ പ്രതിഷേധവുമായി സംഘടനകൾ മുന്നോട്ട് വന്നത്. ദിവസങ്ങൾക്ക്…

രാജ്യത്ത് ബിജെപിയെ തനിച്ച് നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന് മുൻ എംഎൽഎയും മുതിർന്ന ലീഗ് നേതാവുമായ കെ എൻ എ ഖാദർ. രണ്ട് സംസ്ഥാനത്ത് മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്.…

ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് സങ്കുചിതമായ നിലപാടെന്നു മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത് ലീഗിൻ്റെ മതേതര മനസിൻ്റെ പ്രഖ്യാപിത…

കഴിഞ്ഞ 31-ാം തീയതി വിരമിച്ച കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ളയ്ക്കും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. വിസിയുടെ ഓഫീസിൽ തുടരാൻ…

ഇഷ്ടപ്പെട്ട മാധ്യമങ്ങള്‍ക്ക് മാത്രമായി വാര്‍ത്താ സമ്മേളനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കെരളി ന്യൂസ്, മീഡിയാ വണ്‍, റിപ്പോര്‍ട്ടര്‍, ജയ് ഹിന്ദ് തുടങ്ങിയ ചാനല്‍കള്‍ക്കൊന്നും രാജ് ഭവനില്‍…

ഇൻ ഹരിഹർ നഗർ സിനിമയ്ക്കുവേണ്ടി ബിച്ചു തിരുമല ഈ വരികളെഴുതുമ്പോൾ അദ്ദേഹത്തിൻ്റെ മനസിൽ ആരിഫ് മുഹമ്മദ് ഖാൻ കടന്നുവരാൻ ഒരു സാഹചര്യവുമില്ല. എന്നാൽ ഇന്നീ വരികൾ കേൾക്കുമ്പോഴാകട്ടെ,…

ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന ബിജെപി നേതാവ് രപോലു ആനന്ദ ഭാസ്‌കർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ച അദ്ദേഹം ടിആർഎസിൽ ചേർന്നു. ടിആർഎസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ…