Browsing: bjp

ഓപ്പറേഷൻ താമരയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. തെലങ്കാനയിൽ ടിആര്‍എസ് എംഎല്‍എമാരെ പണം നല്‍കി പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് ബി എല്‍ സന്തോഷിന് സമന്‍സ്.…

ന്യൂഡൽഹി: രാജ്യത്ത്‌ ‘രണ്ട്‌ കുട്ടികൾ മതി’ മാനദണ്ഡം നിർബന്ധമായും നടപ്പാക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി സുപ്രീംകോടതി തള്ളി. രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കരുത്.…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി. നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ് എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. ബിജെപി അനുഭാവിയും…

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ നിഷിത്‌ പ്രമാണിക്കെതിരെ അറസ്റ്റ്‌ വാറന്റ്‌. 13 വർഷം മുമ്പുള്ള ജ്വല്ലറി മോഷണ കേസിലാണ് നടപടി.  പശ്ചിമ ബംഗാളിലെ അലിപുർദ്വാർ ജുഡീഷ്യൽ…

കണ്ണൂർ: എസ്.ഡി.പി.ഐയുടെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോർച്ചുഗൽ പതാക വലിച്ചുകീറി ബിജെപി പ്രവർത്തകൻ. ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയത്. കണ്ണൂർ ജില്ലയിലെ പാനൂർ വൈദ്യർപീടികയിൽ ഇന്നലെ വൈകിട്ടോടെയാണ്…

തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പവാർ രാമറാവു പട്ടേൽ പാർട്ടി വിട്ടു. കോൺഗ്രസ് നിർമ്മൽ ജില്ലാ കമ്മറ്റി അദ്ധ്യക്ഷനായിരുന്നു പവാർ രാമറാവു. പാർട്ടിയിലെ സ്ഥാനവും പ്രാഥമിക അംഗത്വവും…

ഗവർണർക്കെതിരെ  ഉന്നത വിദ്യഭ്യാസസമിതി സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന് തടസ്സമില്ലെന്ന് ഹൈക്കോടതി. മാർച്ചിനെതിരായി ഹർജി നൽകിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ കോടതി  വിമർശിച്ചു. മാർച്ച് ഒഴിവാക്കാൻ തങ്ങൾക്ക്…

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ മനസ് ബിജെപിക്ക് ഒപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സുധാകരൻ്റെ അഭിപ്രായം മറ്റു നേതാക്കൾക്ക് ഉണ്ട്. കെപിസിസി പ്രസിഡന്റിനെ…

ബംഗളൂരു: സർക്കാർ വിദ്യാലയങ്ങൾക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കാൻ നീക്കവുമായി കർണാടക സർക്കാർ. കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ആണ് പ്രഖ്യാപനം നടത്തിയത്. സ്വാമി വിവേകാനന്ദയുടെ പേരിൽ…

കൊച്ചി: തെലങ്കാനയിൽ എംഎൽഎമാരെ ബിജെപിയിലെത്തിക്കാൻ ശ്രമം നടന്നുവെന്ന കേസിൽ അന്വേഷണത്തിനായി തെലങ്കാന പൊലീസ് കൊച്ചിയിലെത്തിയതായി റിപ്പോർട്ട്. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് ദേശിയ അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ…