Browsing: bjp

കോലിബിയെന്ന സംവിധാനം മുൻപ് രഹസ്യമായിരുന്നെങ്കിൽ സുധാകരൻ അത് പരസ്യമാക്കി. സുധാകരനാണോ സുരേന്ദ്രനാണോ ബിജെപി പ്രസിഡന്റ് എന്ന് കാര്യത്തിൽ മാത്രമേ മലയാളിക്ക് ഇപ്പോൾ സംശയമൊള്ളൂ.

ലഖ്നൗ: സനാതന ധർമം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ലൗ ജിഹാദിൻ്റെ രൂപത്തിലുള്ള തീവ്രവാദമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം തീവ്രവാദങ്ങൾക്കെതിരെ ഒന്നിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച…

സിപിഎം നേതാവ് ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊന്ന കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ജനറൽ സെക്രട്ടറിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. കേസിൽ ജീവപര്യന്തം തടവ്‌ അനുഭവിക്കുന്ന ഒന്നാം…

ഹരിയാനയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക്‌ വൻ തിരിച്ചടി. 102 സീറ്റുകളിലേക്ക് മത്സരിച്ച ബിജെപിക്ക് വെറും 22 സീറ്റുകളിലാണ് ജയിക്കാനായത്. ബിജെപിയുടെ ശക്തികേന്ദ്രമായ അമ്പാലയിൽ വെറും രണ്ടു…

ന്യൂഡൽഹി: പരമാവധി സംസ്ഥാനങ്ങളിൽ ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ. ഗുജറാത്തിൽ ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിലും ഈ പ്രഖ്യാപനമുണ്ട്‌.…

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി അധ്യാപക സംഘടന സംസ്ഥാന നേതാവ് കസ്‌റ്റഡിയിൽ. എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ…

പ്രളയകാലത്ത്‌ വിതരണം ചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ ഉടൻ അടക്കണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത…

ചെന്നൈ: സഹപ്രവർത്തകയോട് അശ്ലീല പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ബിജെപി നേതാവ്. ഒബിസി വിഭാഗ നേതാവ് ‘സൂര്യ ശിവയെയാണ് സഹപ്രവർത്തകയോട് മോശമായി പെരുമാറിയത്. ഫോണിലൂടെയാണ് സൂര്യ ശിവ…

വിദ്യാർത്ഥികൾക്ക് ഇരുട്ടടിയുമായി കേന്ദ്രസർക്കാർ. ഒബിസി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ നിർത്തലാക്കി. ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പുകളിലെ കേന്ദ്ര വിഹിതമാണ് വിഹിതമാണ് നിർത്തലാക്കിയത്. ഒന്നാം ക്ലാസ് മുതൽ എട്ടാം…

തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അടക്കം 4 പേരെക്കൂടി പ്രത്യേകാന്വേഷണ സംഘം പ്രതി ചേർത്തു. അഴിമതിവിരുദ്ധ പ്രത്യേക കോടതിയിൽ അന്വേഷണ…