Browsing: bjp

ചാരുംമൂട്ടിൽ 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസിൽ ബിജെപി നേതാവുൾപ്പെടെ മൂന്നുപേർകൂടി പിടിയിൽ. അച്ചടി ഉപകരണങ്ങളും 4.5 ലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. പിടിച്ചെടുത്ത നോട്ട്‌ പരിശോധനയ്‌ക്കായി…

ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത്‌ ഹിന്ദുത്വരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആർഎസ്‌എസ്‌ അജൻഡ തീവ്രതയോടെ നടപ്പാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ്‌ ഭരണത്തിലും ഭരണഘടന വെല്ലുവിളി…

ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രൻ ശിക്ഷിക്കപ്പെടും എന്ന് പ്രസീത അഴീക്കോട്. ശരിയായ ദിശയിലാണ് അന്വേഷണം നടന്നത് എന്നും കെ സുരേന്ദ്രൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും പ്രസീത…

ഷിംല: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിൻ്റെ സ്വന്തം ജില്ലയിൽ തിരിച്ചടിയേറ്റ് ബിജെപി. ഹാമിർപുറിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലും ഒന്നിൽപോലും വിജയിക്കാൻ ബിജെപിക്ക് ആയില്ല. സുജൻപുർ, ഭോരാഞ്ച്, ഹാമിർപുർ,…

ഉയർത്തെഴുന്നേൽപ്പിനു മോഹിക്കുന്ന കോൺഗ്രസിൻ്റെ നട്ടെല്ലിനേറ്റ പ്രഹരമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം. 2017ൽ 77 സീറ്റു നേടിയ പാർടിയ്ക്ക് ഇപ്പോൾ കിട്ടിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകൾ. നഷ്ടമായത്…

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഭാരത്…

നിയമസഭയെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും അപ്രസക്തമാക്കുന്ന അവസ്ഥയിലേക്ക്‌ രാജ്യമെത്തുകയാണെന്ന്‌ മന്ത്രി പി രാജീവ്‌. അധികാരത്തിൻ്റെ മരക്കഷണംമാത്രം കണ്ട്‌ നിശ്ശബ്ദത പാലിച്ചാൽ കൺകറന്റ്‌ ലിസ്റ്റിലെ ഏത്‌ നിയമവും ഇല്ലാതാക്കുന്ന…

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ സ്ഥാനത്തിരുന്നുകൊണ്ട് പിള്ളേര് കളിക്കുകയാണെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി. വ്യക്തിയെ ഇഷ്ടമല്ലാത്തതിനാല്‍ പ്രീതി പിന്‍വലിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേരളാ…

ബി ജെ പി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് ഇൻകം ടാക്സ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതായി പരാതി. ഇൻകംടാക്സ് അസിസ്റ്റന്റ് ശേഖരീപുരം സ്വദേശി രമേശ്…

ഭരണഘടനയെ അംഗീകരിക്കാത്ത, ജീർണമായ ഫ്യൂഡൽ സംസ്കാരത്തെയും ശാസ്‌ത്രവിരുദ്ധ നിലപാടുകളെയും പിൻപറ്റുന്നവരാണ്‌ ഇന്ത്യ ഭരിക്കുന്ന ബിജെപിയെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മതനിരപേക്ഷതയോ സാംസ്കാരിക വൈവിധ്യങ്ങളെ…