Browsing: bjp

ഒന്നരമാസത്തിലേറെയായി കലാപം ആളിക്കത്തുന്ന മണിപ്പൂരിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി രംഗത്ത്. നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ബഹിഷ്കരിച്ചുകൊണ്ടാണ് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ…

തിരുവനന്തപുരം:കേരളത്തിന്‌ അർഹതപ്പെട്ട വായ്‌പാനുമതി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിനു കത്തയച്ചു .ജിഡിപിയുടെ 3 ശതമാനം വെച്ച്‌ 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌.…

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൻ്റെ ഘട്ടത്തിൽ കേന്ദ്ര സർക്കാരിൻ്റെ ആവശ്യപ്രകാരം അടച്ചുപൂട്ടിയത്‌ പതിനായിരത്തോളം സമൂഹമാധ്യമ അക്കൗണ്ടുകൾ. കർഷക സമരം നടന്ന 2020ൽ പൂട്ടിയ ആകെ സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്‌പേജുകൾ,…

ജനാധിപത്യ വേദികൾക്ക് വിലങ്ങിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് മോദി സർക്കാർ അവരുടെ അജണ്ടകൾ ഓരോന്നായി നടപ്പിലാക്കിവരുന്നത് .പ്രതിപക്ഷത്തെയും കേന്ദ്രത്തിന്റെ നെറികേടുകൾക്ക് എതിരെ ശബ്‌ദിക്കുന്നവരെയും കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി…

സംവിധായകൻ അലി അക്ബർ (രാമസിംഹൻ) ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷനാണ് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്. സംവിധായകൻ രാജസേനനും നടൻ ഭീമൻ രഘുവിനും…

രാജ്യം ഒന്നടങ്കം ചര്‍ച്ച ചെയ്ത വിഷയമാണ് വനിതാ ഗുസ്തി താരങ്ങളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം. ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ആരോപണം ഉന്നയിച്ചത് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്…

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളിൽ ചെറിയ കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ. എളമരം കരീം എംപിയുടെ കത്തിന് മറുപടിയായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. 19 തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 10 സീറ്റിൽ എൽഡിഎഫും 8 സീറ്റിൽ…

ന്യൂഡൽഹി: ഡൽഹിയിൽ ആംആദ്‌മി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധിക്കെതിരെ പ്രത്യേക ഓർഡിനൻസ്‌ പുറപ്പെടുവിച്ച്‌ മോദിസർക്കാർ. സുപ്രധാന തസ്‌തികകളിൽ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ…

ജയ്‌പൂർ: ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. സച്ചിൻ പൈലറ്റിൻ്റെ അടുപ്പക്കാരനും മുൻ കേന്ദ്രമന്ത്രിയുമായ സുഭാഷ് മഹാരിയ കോൺഗ്രസിൽ നിന്ന് രാജിവച്ചു.…