Browsing: B J P

ഇന്ത്യ-പാക് വിഭജനത്തിൻ്റെ കാരണക്കാരൻ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണെന്ന് ബിജെപി. ഇന്ത്യ പാക് വിഭജനത്തിന്റെ വാർഷിക ദിനത്തിലാണ് നെഹ്രുനെ കുറ്റക്കാരനാക്കി ചിത്രീകരിച്ച ദൃശ്യങ്ങൾ ഔദ്യോഗിക പേജുകളിലൂടെ…

സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്‌റുവിനെ കർണാടക സർക്കാർ ഒഴിവാക്കി. ആസാദി ക അമൃത് മഹോത്സവിൻ്റെ…

ബിഹാറിൽ ജെഡിയുവിന് പിന്നാലെ മറ്റൊരു ഘടകക്ഷി കൂടി ബിജെപിയെ കയ്യൊഴിയുന്നു. എൽ ജെ പി (രാം വിലാസ് പാസ്വാൻ) വിഭാഗമാണ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിഹാറിന്റെ…

ബിജെപിയിൽ നേതൃനിരയിലേക്ക് പരിഗണിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്ന് ആക്ഷേപം. ഏറ്റവുമൊടുവിൽ മഹാരാഷ്ട്ര ബിജെപി ഘടകത്തിലാണ് നേതൃനിരയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജാതി വിവേചനമുള്ളതായി ആരോപണമുയർന്നത്. രണ്ടു തവണ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന…

ദേശീയ പതാക ഉയർത്താത്തവരെ രാജ്യം വിശ്വസിക്കില്ലെന്ന് ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട്. ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആഹ്വനം…

കോൺഗ്രസിനെയും ബിജെപിയെയും മുഖ്യധാരാ മാധ്യമങ്ങളെയും ഒരുപോലെ വിമർശിച്ച് പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടത്തുന്ന രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ കോർപ്പറേറ്റ്‌ മാധ്യമങ്ങൾ മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌…

മഹാരാഷ്ട്രയിൽ ആഭ്യന്തര വകുപ്പിനായുള്ള പിടിവലി ശക്തമാവുന്നു. ശിവസേനാ വിമതനായ ഷിൻഡെയ്ക്കു മുഖ്യമന്ത്രിസ്ഥാനം നൽകിയപ്പോൾ തന്നെ ബിജെപി ആഭ്യന്തര വകുപ്പിൽ പിടിമുറുക്കത്തിയതാണ്. എന്നാൽ മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം…

ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകർ തമ്മിൽ തല്ലി. കാൺപൂരിലെ മോട്ടിജീലിൽ ഇന്നലെ നടന്ന ബിജെപിയുടെ തിരം​ഗ യാത്രക്കിടെയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. തിരംഗ യാത്രയിൽ രണ്ടു വാഹനങ്ങൾ തമ്മിൽ…

കർണാടക ബിജെപിയിൽ തർക്കം രൂക്ഷമായതോടെ ബസവരാജ് ബൊമ്മയ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തം. ബിജെപി യുവജന സംഘടനയായ യുവമോർച്ചയും സംഘപരിവാർ സംഘടനകളുമാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.…

പന്തളം നഗരസഭയിൽ ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ബി ജെ പിയും ആർ എസ് എസും രണ്ടു ചേരിയിലായി. പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല…