Browsing: amit sha

ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രം മാറ്റിഴെയുതാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് ചരിത്രകാരന്മാരോട് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷാ ആഹ്വാനം ചെയ്തു.…

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.   ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേല്‍പ്പിക്കരുതെന്നും വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങള്‍ പരിഗണിക്കണമെന്നും   …

രാഷ്ട്രത്തലവന്മാരുടെയും ജഡ്ജിമാരുടെയും രാഷ്ട്രീയ പാർടി നേതാക്കന്മാരുടെയും മാധ്യമപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ഒക്കെ വിവരങ്ങൾ ചോർത്തി, സംഘകാര്യാലയത്തിൽ അപ്പുറത്തുമിപ്പുറത്തും കസേരയിലിരുന്ന ഉന്നത സ്വയം സേവകരെയും ചോർത്തിയെടുത്തു…. മോദിയും അമിത്ഷായും വൻ…

മോദി-അമിത്ഷാ– കോർപറേറ്റ് സഖ്യത്തിന്റെ ശത്രുക്കളായി ഒറ്റനോട്ടത്തിൽ നമുക്ക് തോന്നുന്നവരല്ല ഡേറ്റ ചോർത്തലിനും വ്യക്തി​ഗത വിവരങ്ങളുടെ ചോർത്തലിനും വിധേയരാകുന്നത്. നമ്മുടെ രാജ്യത്തെ വിവരങ്ങൾ. വ്യക്തികളുടെ വിവരങ്ങൾ ഇസ്രായേലിന്റെ സഹായത്തോടെ…

ഇത്തരം കരിനിയമങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നത് 1973ലെ ഇന്ദിരാ​ഗാന്ധി സർക്കാരാണ്. നിയമം പാസാക്കിയത് കോൺ​ഗ്രസാണെങ്കിലും നിയമം നടപ്പിലാക്കുന്നത് ബിജെപിയാണ്. പഴയ കൊളോണിയൽ വാഴ്ചയെ തകർത്തെറിഞ്ഞ രാജ്യമാണ് ഇന്ത്യ. ആ…

കേന്ദ്രമന്ത്രിസഭയുടെ ഉടച്ചുവാർക്കൽ വെറും സാധാരണ ഒരു പ്രക്രിയയായി മാത്രം കാണുന്ന നിഷ്‌കളങ്കർ ഇനിയും ബാക്കിയുണ്ടെങ്കിൽ അവരോടാണ് ഞങ്ങൾക്ക് പറയാനുള്ളത്. ആഭ്യന്തരമന്ത്രി അമിത്‌‌ ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ അധികച്ചുമതല…

കേരളത്തിവും മഹാരാഷ്‌ട്രയും അടക്കം വിവിധ സംസ്‌ഥാനങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സഹകരണമേഖലയെ പിടിച്ചെടുക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ്‌ സഹകരണ മന്ത്രാലയ രൂപീകരണം. ആഭ്യന്തര മന്ത്രി സാക്ഷാൽ അമിത്‌ഷാ തന്നെ…

അങ്ങിനെ ഒടുക്കം ദാ സൂർത്ത്ക്കളെ പ്രമുഖ ദേശീയ പാർട്ടിയുടെ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ കൈയ്യൊഴിയുന്നു. കത്തീലാല്ലേ നിഷ്പക്ഷ മാധ്യമങ്ങൾ അങ്ങിനേ പറയൂ. ബിജെപിയെന്ന് തുറന്നു പറയാൻ…

ക്രിമിനൽ പശ്ചാത്തലം, സുരേന്ദ്രന്റെ പങ്കാളി എന്നീ യോ​ഗ്യതകളാണ് കുഴൽപ്പണം കടത്താൻ ധർമരാജനെ പരി​ഗണിച്ചതിന് കാരണം. ആർഎസ്എസ് നേരിട്ട് ചുമതലയേറ്റെടുത്ത മറ്റൊരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്.